Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻ താരക്കെതിരെ വക്കീൽ നോട്ടീസയച്ച് നടൻ ധനുഷ്. തന്നോട് പകയെന്ന് നയൻതാര

നയൻതാരയുടെ പിറന്നാൾ ദിനമായ ​ന​വം​ബ​ർ​ 18​ന് ​'​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്‌സിൽ പുറത്തിറങ്ങാനിരിക്കുകയാണ്. നിർമാതാവായ ധനുഷ് എൻഒസി (നോൺ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാത്തതിനാൽ 'നാനും റൗഡി താൻ'...

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും റിതികയ്ക്കും ആൺ കുഞ്ഞ് പിറന്നു

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്കും ഭാര്യ റിതിക സാജ്‌ദേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും രണ്ടാമതായി കുഞ്ഞ് പിറന്നത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ആറ് വയസുകാരിയായ സമൈരയാണ്...

യുപി മെഡിക്കൽ കോളേജിൽ 10 നവജാത ശിശുക്കൾ വെന്തുമരിക്കാന് കാരണം ഷോർട്ട് സർക്യൂട്ട്; ഹൃദയഭേദകമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഞെട്ടിവിറച്ച് രാജ്യം. ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾ അതിദാരുണമായി കൊല്ലപ്പെട്ടു. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) ഇന്നലെ രാത്രിയാണ്...

സഞ്ചുവിന്റെ സിക്‌സർ ഷോട്ട് പതിച്ചത് യുവതിയുടെ മുഖത്ത്, കരഞ്ഞ് നിലവിളിച്ച് യുവതി! കൈയുർത്തി ആശ്വസിപ്പിച്ച് സഞ്ചു|Video

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സര്‍ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 10-ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ...

തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ ഉടമസ്ഥനില്ലാതെ നീല ബാഗ്, പരിശോധനയിൽ ലഭിച്ചത് 10 കിലോ കഞ്ചാവ്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി റെയിൽവേ പൊലീസ്. മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ...

യുഎസ് ഇന്റലിജൻസ് ഡയറക്ടറാകുന്ന തുൾസി കൃഷ്ണഭക്ത;ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആദ്യ അമേരിക്കക്കാരി

വാഷിംഗ്ടണ്‍: ഭഗവത് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കന്‍ ജനപത്രിനിധി സഭയിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബാര്‍ഡ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറാകുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

ബെംഗളൂരുവിൽ ഐടി ജീവനക്കാരി സ്‌നേഹയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം, കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം

കണ്ണൂര്‍: ബെഗംളൂരുവില്‍ ഐടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എസ് സ്നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ചയാണ് സ്നേഹയുടെ ഭര്‍ത്താവ് ഹരി...

സൈബറിടത്തെ ആക്ഷേപങ്ങൾക്കെതിരെ സൗമ്യ സരിൻ സ്ഥാനാർത്ഥിയുടെ ഭാര്യ സ്ഥാനാർത്ഥി അല്ല, ഇതാണെന്റെ രാഷ്ട്രീയം

പാലക്കാട്: സോഷ്യല്‍ മീഡിയില്‍ ആക്ടീവാണ് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെ ഭാര്യയായ സൗമ്യ സരിന്‍. കോണ്‍ഗ്രസ് പാളയം വിട്ട് സരിന്‍ എല്‍ഡിഎഫിലേക്ക് എത്തിയത് മുതല്‍ സൗമ്യ സൗരിനെതിരെ ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ചിലര്‍...

സ്വർണവില താഴേക്ക്; ഇന്നും വിലകുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,360 രൂപയായി. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ നിരക്കാണിത്....

ബുക്കർ പുരസ്കാരം ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക്

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേക്ക് 2024 ലെ ബുക്കര്‍ പുരസ്‌കാരം. 'ഓര്‍ബിറ്റല്‍' എന്ന സയന്‍സ് ഫിക്ഷന്‍ നോവലാണ് പുരസ്‌കാരം നേടിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു...

Latest news

- Advertisement -spot_img