Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സിനിമാതാരം അനുശ്രീയുടെ കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ കാറിൽ കറങ്ങി നടന്ന് മോഷണം, കാർ അപകടത്തിൽപ്പെട്ടത് ട്വിസ്റ്റായി

കൊ​ട്ടാ​ര​ക്ക​ര​ ​ഇ​ഞ്ച​ക്കാ​ടു​ള്ള​ ​പേ​ ​ആ​ൻ​ഡ് ​പാ​ർ​ക്കി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ 6.75​ ​ല​ക്ഷം​ ​വി​ല​വ​രു​ന്ന​ ​മ​ഹീ​ന്ദ്ര​ ​എ​ക്സ്.​യു.​വി​ ​കാ​റാ​ണ് ​പ്ര​ബി​ൻ​ ​മോ​ഷ്ടി​ച്ച​ത്.​ ​ഈ​ ​കാ​റി​ൽ​ ​പോ​കു​ന്ന​തി​നി​ടെ​ ​ക​ട​യ്ക്ക​ലി​ൽ​ ​വ​ർ​ക്ക് ​ഷോ​പ്പി​ന് ​സ​മീ​പം​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​ഇ​ന്നോ​വ​...

പുഷ്പ 2 വ്യജ പതിപ്പ് യൂട്യൂബിൽ മണിക്കൂറുകൾക്കുളളിൽ കണ്ടത് 25 ലക്ഷം പേർ

പുഷ്പ 2 ദ് റൂള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിലെത്തി. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജ...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവ് മരണപ്പെട്ടു

തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ്  മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ...

നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ രോഹിത് കൃഷ്ണയ്ക്കും ശ്രേയ രാജീവിനും നേട്ടം

മാള: ഡിസംബർ 5 മുതൽ 15 വരെ കോയമ്പത്തൂരിൽ നടന്ന 62-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഹോളി ഗ്രെയ്സ് അക്കാദമിയിൽ നിന്നും പങ്കെടുത്ത ബോയ്സ് കേഡറ്റ് കാറ്റഗറിയിൽ രോഹിത് കൃഷ്ണ പി.ആർ...

അമരനിലെ ഹേ മിന്നലേ എന്ന സൂപ്പർഹിറ്റ് ഗാനത്തിലെ ദൃശ്യങ്ങൾ യൂട്യൂബിലും ഒടിടിയിലും മാറ്റം വരുത്തി

ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുനതിന് കാരണമായ അമരൻ സിനിമയിലെ രംഗത്തിന് മാറ്റം വരുത്തി നിർമാതാക്കൾ. ചിത്രത്തിൽ നായികയായിരുന്ന സായി പല്ലവിയുടെ നമ്പരായി കാണിക്കുന്നത് തൻ്റെ ഫോൺ നമ്പരായിരുന്നു എന്ന്...

തിരുവനന്തപുരത്ത് ഐടിഐ വിദ്യാർഥി നമിതയുടെ മരണം; പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട് ഐടിഎ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് നമിത (19)യെ വീടിനകത്ത് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയമല പോലീസ്...

പ്രണയ സാഫല്യം ; കാളിദാസ് ജയറാമും തരിണിയും വിവാഹിതരായി

ജയറാം-പാര്‍വതി താരദമ്പതികളുടെ മകന്‍ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ്...

ഭാര്യ കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു; കുടുംബത്തിൽ കയറി കളിക്കരുത്, ക്ഷുഭിതനായി ബാല

ാര്യ കോകിലയെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടന്‍ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി...

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന്25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ സംഭവം ഹൃദയം തകർത്തെന്നും പ്രതികരണം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ...

തൃശൂർ ഒല്ലൂർ സിഐ ഫർഷാദും സി.പി.ഒ. വിനോദും കുത്തേറ്റിട്ടും പിന്മാറിയില്ല; കാപ്പ പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു

തൃശൂര്‍: കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനും പൊലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Latest news

- Advertisement -spot_img