Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ദർശനം നടത്താനായി ശ്രീകോവിലിൽ കയറി ഇളയരാജ; തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികൾ

ശ്രീവില്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തനായി ശ്രീകോവിലിനു അകത്ത് കയറി പ്രമുഖ സംഗീതജ്ഞന്‍ ഇളയരാജ. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ശ്രീകോവിലില്‍ നിന്ന് ഇളയരാജയെ തിരിച്ച് ഇറക്കി. ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലില്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍...

കാണുന്നതെല്ലാം അവിശ്വനീയമായ കാര്യങ്ങൾ അല്ലു അർജുന് പിന്തുണയുമായി രശ്മിക മന്ദാന

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല. നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക...

കീർത്തി സുരേഷിന്റെ വിവാഹത്തിന് ഒരുമിച്ച് യാത്രചെയ്ത് വിജയും തൃഷയും, താരങ്ങൾ ക്കെതിരെ സൈബർ ആക്രമണം

കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ എത്തിയത് വിജയ്ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തെളിയിക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രൈവറ്റ് ജെറ്റിലാണ് തൃഷയും വിജയ് യും എത്തിയതെന്നാണ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ടുപോയ തൃശൂർ സ്വദേശികളായ ബിനിലിനെയും ജെയ്നെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യവുമായി യുദ്ധത്തിൽ മരിച്ച സന്ദീപ് ചന്ദ്രന്റെ കുടുംബവും

കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യയില്‍ യുദ്ധത്തില്‍ മരിച്ച സന്ദീപ് ചന്ദ്രന്റെ കുടുംബവും രംഗത്ത്. യുവാക്കളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സന്ദീപ് ചന്ദ്രന്റെ കുടുംബവും ആവശ്യവുമായി മുന്നോട്ട്...

സ്വർണ വില താഴോട്ട്. ഒറ്റയടിക്ക് പവന് 440 രൂപ കുറഞ്ഞു

ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഡിസംബര്‍ രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്നതാണ് കണ്ടത്.ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ്...

ലോകം കീഴടക്കിയ ഇന്ത്യയുടെ അഭിമാനം ദൊമ്മരാജു ഗുകേഷ്, വിജയമുറപ്പിച്ചതോടെ പൊട്ടിക്കരഞ്ഞു. സമ്മാനതുക അറിയാം.

ലോക ചെസ് ചാംപ്യന്‍ഷിപ്പ് നേടി ഇന്ത്യയ്ക്കാകെ അഭിമാനമായിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ് എന്ന 18 വയസുകാരന്‍. സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തില്‍ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ഗുകേഷ്...

ചലച്ചിത്ര താരം കീർത്തി സുരേഷും ആന്റണിയും വിവാഹിതരായി

പനാജി: നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത രീതിയിലാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മഞ്ഞയിൽ പച്ച ബോർഡറുള്ള...

മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ആളറിയാതെ എംവിഡിയെ നടുറോഡിൽ ഇറക്കിവിട്ട് ഓട്ടോക്കാരൻ പണിമേടിച്ചു

കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ട്ടപെടാത്തതിനെ തുടര്‍ന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോ ഡ്രൈവര്‍ ഇറക്കിവിട്ടത്....

ചാലക്കുടിയിൽ യുവതി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരണപ്പെട്ടു

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. തുടർന്ന്...

ചലച്ചിത്രതാരം രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരായി

ചലച്ചിത്രതാരം രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും...

Latest news

- Advertisement -spot_img