Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

നഴ്‌സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കേസെടുത്ത് പോലീസ്‌

കോഴിക്കോട് : നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍- സിന്ധു...

കുഞ്ഞിക്കാല് കാണാൻ കോഴിക്കുഞ്ഞിനെ വിഴുങ്ങി; മന്ത്രവാദിയുടെ ഉപദേശം അനുസരിച്ച യുവാവ് ശ്വാസം മുട്ടി മരിച്ചു

കുഞ്ഞ് ജനിക്കാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ യുവാവ്...

ആ ഒടിപി ഒന്നയയ്ക്കാമോ? രാഷ്ട്രപതിയുടെ ഫോട്ടോയുളള അക്കൗണ്ടിൽ നിന്നുളള സന്ദേശംകണ്ട് ഞെട്ടി യുവാവ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്നു.വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിച്ച് പണം അപഹരിക്കുക എന്ന പതിവ് രീതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.. സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ചും മറ്റും നടത്തുന്ന...

തൃശ്ശൂർ നഗരത്തിൽ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവ് കസ്റ്റഡിയിൽ

തൃശൂര്‍ നഗരത്തില്‍ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡല്‍ എന്ന 26 കാരന്‍ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ നഗരത്തില്‍ മറ്റൊരു വാഹനത്തില്‍ പിടിച്ച് സ്‌കേറ്റിംഗ്...

ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

പ്രസവത്തെ തുടർന്ന് യുവഡോക്ടറായ ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ (30) മരിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം.ഡി. വിദ്യാർഥിനിയായിരുന്ന ഫാത്തിമ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി...

മാന്ത്രികവിരൽ വിസ്മയമേ വിട…|Taniniram Daily Editorial|Audio|17.12.2024

തനിനിറം ദിനപത്രം മുഖപ്രസംഗം കേള്‍ക്കാം

പുത്തൻ ഫാഷൻ ട്രെൻഡുകളിൽ iffk വൈബ്

വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഐ.എഫ്.എഫ്.കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷന്‍ ട്രെന്‍ഡുകളും. വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളില്‍നിന്നു ഫാഷന്റെ മാറുന്ന മുഖങ്ങള്‍ കണ്ടെത്താനാകും. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരില്‍ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന...

IFFK യിൽ ശ്രദ്ധനേടി കൂട്ടൂകാർ ഫോണിൽ ഷൂട്ട് ചെയ്ത സിനിമ

വ്യത്യസ്തങ്ങളായ സിനിമകളാല്‍ ശ്രദ്ധേയമാകുകയാണ് 29-ാം രാജ്യാന്തര ചലച്ചിത്രമേള. ഇരുപതോളം കൂട്ടുകാര്‍ ചേര്‍ന്ന് ഐഫോണിലെടുത്ത സിനിമ 'കാമദേവന്‍ നക്ഷത്രം കണ്ടു' എന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. കലാഭവന്‍ തിയേറ്ററില്‍ നടന്ന ആദ്യ പ്രദര്‍ശനം കാണാന്‍...

ദർശനം നടത്താനായി ശ്രീകോവിലിൽ കയറി ഇളയരാജ; തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികൾ

ശ്രീവില്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തനായി ശ്രീകോവിലിനു അകത്ത് കയറി പ്രമുഖ സംഗീതജ്ഞന്‍ ഇളയരാജ. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ശ്രീകോവിലില്‍ നിന്ന് ഇളയരാജയെ തിരിച്ച് ഇറക്കി. ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലില്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍...

Latest news

- Advertisement -spot_img