Tuesday, April 1, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത 24-കാരി അറസ്റ്റിൽ

കൊച്ചി (Kochi) : 'വേ ടു നിക്കാഹ്’ എന്ന ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത കേസിൽ 24-കാരി അറസ്റ്റിൽ. (A 24-year-old woman has...

തരൂരിനെ പുകഴ്ത്തിയ സൈബര്‍ സഖാക്കള്‍ വെട്ടില്‍ ; ഇടത് പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് തരൂര്‍ ;

തിരുവനന്തപുരം (Thiruvananthapuram) : ഇടതുപക്ഷമാണ് കേരളത്തെ 20 വർഷം പിന്നോട്ടടിച്ചതെന്ന് ശശി തരൂർ. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും...

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാല്‍സംഗ ശ്രമമല്ലെന്ന നിരീക്ഷണങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം, വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

അലഹബാദ് ഹൈക്കോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി അഴിക്കുന്നതും പീഡനമോ പീഡനശ്രമമോ ആയി കണക്കാക്കാന്‍ ആവില്ലെന്ന അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് റാംമനോഹര്‍ നാരായണ്‍...

മോഹന്‍ലാല്‍ ശബരിമലയില്‍ ഉഷപൂജ കഴിപ്പിച്ചത് മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണെങ്കില്‍ തെറ്റ്, അത് വിശ്വാസത്തിന് എതിരാണ്’, നാസര്‍ ഫൈസി കൂടത്തായി ; വിവാദം അവസാനിക്കുന്നില്ല

മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തി മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വിവാദമാക്കാന്‍ ശ്രമം. മോഹന്‍ലാല്‍ സഹോദരനെപ്പോലെ കാണുന്ന മമ്മൂട്ടിയുടെ ആരോഗ്യത്തിനായി നടത്തിയ പൂജയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ തെറ്റെന്ന്...

ബിജെപി നേതാവ് വിവി രാജേഷിനെതിരെ വീടിന് മുന്നിലും ഓഫീസിന് മുന്നിലും പോസ്റ്റർ…;’അനധികൃത സ്വത്തിൽ അന്വേഷണം വേണം’…

തിരുവനന്തപുരം (Thiruvananthapuram) : ബിജെപി നേതാവ് വിവി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. (The poster against BJP leader VV...

ആഘോഷങ്ങള്‍ ഇല്ലാതെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും, സ്കൂള്‍ പരിസരങ്ങളിൽ കര്‍ശന പൊലീസ് സുരക്ഷ…

തിരുവനന്തപുരം (Thiruvananthapuram): എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. (SSLC and Plus Two exams will end today. The evaluation camp...

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തിനെതിരെയുളള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

ബലാല്‍സംഗശ്രമക്കേസില്‍ വിവാദ നിരീക്ഷണം നടത്തിയ അലഹബാദ് ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടാതെ സുപ്രീംകോടതി. പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാല്‍സംഗമോ, ബലാല്‍സംഗ ശ്രമമോ ആയി പരിഗണിക്കാനാവില്ലെന്നാണ് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍...

ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തിയ സംഭവത്തില്‍ മുഹമ്മദ് ജാസ്മിനെതിരെ പോക്സോ കേസ്

ചന്തേര: ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തിയ കേസില്‍ റിമാന്‍ഡിലായ വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരെ പോലീസ് പോക്‌സോ കേസെടുത്തു . സംഭവവുമായി ബന്ധപ്പെട്ട് യുവതി ചന്തേര പോലീസില്‍ പരാതി...

തൃശൂര്‍ പെരുമ്പിലാവിലെ കൊലയ്ക്ക് പിന്നില്‍ ലഹരിപ്പക. അക്ഷയിനെ വധിച്ചത് നവവധുവിന്റെ മുന്നിലിട്ട്

പെരുമ്പിലാവ്: സംസ്ഥാനത്ത് ലഹരിപ്പകയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ കൊലപാതകത്തിന് കാരണം ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുള്ള പകയെന്ന് പോലീസ്. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍...

ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; കേന്ദ്രമന്ത്രി ജെ പി നദ്ദയെ നേരിട്ട് കാണാൻ നീക്കം തുടങ്ങി ആശമാർ

തിരുവനന്തപുരം (Thiruvananthapuram) : ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം. (Today is the 41st day of the day-and-night strike by ASHA...

Latest news

- Advertisement -spot_img