Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

നെയ്യാറ്റിൻകരയിൽ ഭാര്യയുടെ കഴുത്തിന് വെട്ടി പൊലീസുകാരൻ

ഭാര്യയെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച് പൊലീസുകാരനായ ഭര്‍ത്താവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനും മാരായമുട്ടം മണലുവിള സ്വദേശിയുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ്...

കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ നൃത്ത അധ്യാപകൻ ; ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കും

കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍...

തൃശൂർ ചിൽഡ്രൻസ് ഹോമിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തലക്കടിച്ച് കൊന്നു

തൃശ്ശൂര്‍ : തൃശൂര്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടി കൊല്ലപ്പെട്ടു. 17 കാരനായ ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ...

ഭർത്താവിന്റെ ഉമ്മയുടെ കാലിൽ വീഴ്ന്ന് കരഞ്ഞു;കറുത്തതായതിനാൽ വെയിൽ കൊള്ളരുതെന്ന് പറഞ്ഞ് പരിഹസിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും കളിയാക്കൽ; ഷഹാനയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ്...

തൈപ്പൊങ്കൽ : സംസ്ഥാനത്ത് 6 ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

സ്വർണ വില ഇന്നും കൂടി ; പവന് ഇന്ന് കൂടിയത് 200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 58,720 രൂപയാണ്.ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആറ് ദിവസമായി...

പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് റിഫായി അനസാണു മരിച്ചത്. ശനിയാഴ്ച വൈകിട്ടു വീട്ടില്‍വച്ചാണു കുട്ടി പിസ്തയുടെ തൊലി...

ക്ഷേത്രഭണ്ഡാരത്തിൽ വീണ ഐ ഫോൺ 6 മാസങ്ങൾക്കു ശേഷം ലേലത്തിൽ വീണ്ടെടുത്തു

കാണിക്കയിടുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തില്‍ വീണ ഐ ഫോണ്‍ മാസങ്ങള്‍ക്കു ശേഷം ലേലത്തിലൂടെ വീണ്ടെടുത്ത് ഭക്തന്‍. മാസങ്ങള്‍ക്കു മുന്‍പാണ് വിനായകപുരം സ്വദേശി ദിനേശന്‍റെ ഐഫോണ്‍ ഭണ്ഡാരത്തില്‍ വീണത്. തിരുപൊരൂര്‍ അരുള്‍മിഗ് കണ്ടസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ലേലത്തില്‍...

Latest news

- Advertisement -spot_img