Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം ; പിസി ജോര്‍ജ് അറസ്റ്റിലായേക്കും

കോ​ട്ട​യം: വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ മു​ന്‍ എം​എ​ല്‍​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ര്‍​ദേ​ശം. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡി​ജി​പി​യാ​ണ് നി​ര്‍​ദേ​ശം...

ചാഹലിന്റെയും ധനശ്രീയുടെയും വിവാഹമോചനക്കേസില്‍ വന്‍ ട്വിസ്റ്റ്..

ഇന്ത്യന്‍ ക്രിക്കറ്റിലെ ജനപ്രീയ താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്്. ഇരുവിവാഹമോചിതരായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ധനശ്രീയുടെ അഭിഭാഷക അദിതി മോഹന്‍. വിഷയം...

യൂട്യൂബിലൂടെ അപമാനിച്ചു; സാന്ദ്രാതോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. യൂട്യൂബിലൂടെ ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര...

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ്; പി എസ് സഞ്ജീവ് സെക്രട്ടറി

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട്...

വേദനയോടെ;മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞു; കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലായിരുന്നു

KOCHI: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട്(Kodanad) അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന...

കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് സൂചന

കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് സൂചന. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് ലഭിച്ചിരുന്നു. ഈ മാസം 15ന് ഹാജരാകണമെന്നാണ് സിബിഐ ശാലിനിക്ക് അയച്ച...

അനധികൃത കുടിയേറ്റം ? തൃശൂരില്‍ മൂന്ന് പേര്‍ പിടിയില്‍, പിടിയിലായത് ബംഗ്ലാദേശികള്‍

തൃശൂര്‍: മതിയായ രേഖകളില്ലാതെ താമസിച്ച മൂന്ന് പേര്‍ തൃശൂരില്‍ അറസ്റ്റില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയിലായത്. 2 പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ...

അമൃത സുരേഷിന്റെ പരാതിയില്‍ നടന്‍ ബാലക്കെതിരെ വീണ്ടും കേസ്

കോടതി രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന അമൃത സുരേഷിന്റെ പരാതിയിൽ നടൻ ബാലക്കെതിരെ കേസെടുത്ത് പൊലീസ് . എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും...

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കൊച്ചി: ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറന്പില്‍ രാജേഷിന്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു...

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ന്യൂമോണിയ. ആരോഗ്യനില മോശം, പ്രാര്‍ത്ഥനയില്‍ വിശ്വാസി സമൂഹം

വത്തിക്കാന്‍: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി തുടരുന്നു.. ശ്വാസകോശങ്ങളില്‍ ന്യുമോണിയ ബാധിച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി അഞ്ച് ദിവസമായി ആശുപത്രിയില്‍ തുടരുകയാണ് 88കാരനായ മാര്‍പാപ്പ.പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന്...

Latest news

- Advertisement -spot_img