Tuesday, August 12, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ തൃശൂരിലെ വീട്ടില്‍ പരിശോധന, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസില്‍ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെയാണ് തൃക്കാക്കര പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വേടന്റെ...

ദൈവീക പ്രഭയില്‍ പ്രണയമോളുടെ അവതാര വിസ്മയ പകര്‍ന്നാട്ടം

കെ.ആര്‍.അജിത വടൂക്കര മാടമ്പിക്കാട്ടില്‍ വീട്ടില്‍പ്രശാന്തിന്റെയും പ്രിയയുടെയും മകളാണ് ഒമ്പതുവയസുകാരി പ്രണയമോള്‍. പിച്ചവെച്ചു തുടങ്ങിയ ഒന്നര വയസില്‍വേദിയില്‍ നൃത്തം ചെയ്തുതുടങ്ങി. കേട്ടപ്പോള്‍ കുറച്ച്അതിശയോക്തി തോന്നിയേക്കാമെങ്കിലും സംഗതി സത്യമാണ്. മൂന്നാം വയസില്‍ മൂകാംബികയില്‍ ആദ്യാക്ഷരം കുറിച്ച പ്രണയമോള്‍,...

ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു

ലക്ഷക്കണക്കിന് കാഴ്ചക്കാരുളള പ്രമുഖ ഫുഡ് വ്‌ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ യുട്യൂബ് നിര്‍ത്തുന്നു. 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ...

‘കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടയിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചത്. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ...

കെസിഎൽ രണ്ടാം സീസണിൽ തിളങ്ങാൻ തൃശൂരിൽ നിന്ന് ഏഴ് താരങ്ങൾ

എൻ. എം. ഷറഫുദ്ദീൻ, സി.വി. വിനോദ് കുമാർ, വത്സൽ ഗോവിന്ദ്, റിയ ബഷീർ, കെ. എ. അരുൺ , ടി. വി.കൃഷ്ണകുമാർ, ആതിഫ് ബിൻ അഷ്റഫ്. പരിചയസമ്പന്നർക്കൊപ്പം യുവതാരങ്ങളും ചേരുന്ന നീണ്ടൊരു നിരയാണ്...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻ ചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ...

പൂരം കലക്കലില്‍ ഗൂഢാലോചന; എഡിജിപി അജിത്കുമാറിനെതിരെ മൊഴി നല്‍കി മന്ത്രി കെ.രാജന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രെ റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ മൊ​ഴി ന​ൽ​കി. ചി​ല രാ​ഷ്ട്രീ​യ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി പൂ​രം ക​ല​ക്കാ​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ‌പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്ന...

സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം, ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വരുന്നു

ജിലേബിയും സമൂസയും അടക്കമുള്ള പ്രിയപ്പെട്ട പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഇനി ഒരു നിമിഷം ചിന്തിച്ചേക്കാം, കാരണം ഇവ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈ പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡ് വായിക്കേണ്ടിവരും. ഭക്ഷണത്തിലെ...

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി

ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് സമർപ്പിച്ചാൽ ഷെറിന് പുറത്തിറങ്ങാം. മന്ത്രിസഭ ശുപാർശ നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു. ഷെറിൻ നിലവിൽ 15 ദിവസത്തെ പരോളിൽ...

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു. അമേരിക്കയിൽ നിന്ന് ദുബായ്...

Latest news

- Advertisement -spot_img