Wednesday, April 2, 2025
- Advertisement -spot_img

CATEGORY

TANINIRAM EXCLUSIVE

വയനാട് ജില്ലാ കളക്ടർ ആദിവാസികൾക്ക് അർഹമായ പരിഗണന നൽകുന്നില്ല :- “എന്നൂര് “.

ശ്യാം വെണ്ണിയൂർ വയനാട് ജില്ലാ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രത്തിൻ്റെ CEO പോസ്റ്റിന് അർഹനായ ആദിവാസി പണിയ (Paniyan)വിഭാഗത്തിൽ നിന്നുള്ള MBA ബിരുദധാരി മണികുട്ടൻ പണിയൻ രംഗത്ത്. 'ഐഎഎസ്(IAS ) പദവി സ്വന്തം സ്റ്റാറ്റസിനും...

തിരുവല്ല൦ ആത്മഹത്യ; ഒളിവിൽ പോയ പ്രതികൾ പോലീസ് പിടിയിൽ.

ശ്യാം വെണ്ണിയൂർ തിരുവല്ലം: ഷെഹ്നയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന ഭർത്താവ് നജീബിനെയും അയാളുടെ മാതാപിതാക്കളെയും തിരുവല്ലം CI രാഹുലിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ് ചെയ്തു. നെയ്യാറ്റിൻകര മുതൽ പിന്തുടർന്ന പോലീസ് കാട്ടാക്കട കണ്ടല ഭാഗത്ത് വച്ച്...

മദ്യപിക്കുന്നവര്‍ക്കും ബാറുടമകള്‍ക്കും സന്തോഷ വാര്‍ത്ത..ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം ദേ വന്നു…ദേ പോയി…

മദ്യപിക്കുന്നവര്‍ക്കും ബാറുടമകള്‍ക്കും സന്തോഷ വാര്‍ത്ത. പോലീസ് വാഹന പരിശോധനയും പെട്രോളിംഗും നടത്തുന്ന സമയങ്ങളില്‍ അംഗീകൃത ബാറുകളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടി ഉപദ്രവിക്കരുതെന്ന് മദ്യപന്മാരെപ്പോലും അമ്പരപ്പിച്ചു...

അയോദ്ധ്യയിലേക്ക് ഓണവില്ല് “സമർപ്പണം ” ഇല്ല പകരം ” ഉപഹാരമാക്കാൻ തീരുമാനം . വിവാദം അവസാനിച്ചു.

എസ്.ബി മധു തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദമായിരുന്നു. . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് (Sree Padmanabha Swamy Temple) ...

അയോദ്ധ്യസമർപ്പണ ഓണവില്ലിനെ ചൊല്ലി വിവാദം

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദത്തിലേയ്ക്ക് . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് നിർമ്മിച്ചു നൽകാനുള്ള ഏക അവകാശികൾ കരമനയിലുള്ള...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന തട്ടിപ്പ് ; ശരവണൻ അറസ്റ്റിൽ

'തനിനിറ' ത്തിന് ആശംസാപ്രവാഹം എസ്.ബി.മധു തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്ക് ദര്‍ശനം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് 11,500 രൂപ തട്ടിയ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. 'ദര്‍ശന മാഫിയ' സംബന്ധിച്ച...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഴിമതിയുടെ ‘ശരവണ പ്രഭാവം ‘;ദർശനത്തിനെത്തിയവരുടെ തല എണ്ണി ശരവണനും സംഘവും കീശയിലാക്കിയത് 11,500 രൂപ!

'ദർശന മാഫിയ' പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ് ഫോർട്ട് പോലീസ് കേസെടുത്തു എസ്.ബി.മധു ലോകം കൈകൂപ്പുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട വമ്പൻ അഴിമതി വാർത്ത 'തനിനിറം' പുറത്തുവിടുന്നു. തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രം ഭരണ സമിതി, ടെംബിൾ...

സുരക്ഷ കാറ്റില്‍ പറത്തി 750 കോടിയുമായി സഞ്ചരിച്ച ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

എസ്.ബി.മധു തിരുവനന്തപുരം: കോഴിക്കോട് ഡി.സി.ആര്‍.ബി. ഡിവൈഎസ്പി ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. കടുത്ത മവോവാദി ഭീഷണിയുള്ള പ്രദേശത്തുകൂടി കോടിക്കണക്കിന്‌ രൂപ യാതൊരു വിധ സുരക്ഷയുമില്ലാതെ സിവില്‍ വേഷത്തില്‍ കൊണ്ട് പോയത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന്...

Latest news

- Advertisement -spot_img