Tuesday, May 13, 2025
- Advertisement -spot_img

CATEGORY

SPORTS

എന്നെ ആ പേര് വിളിക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥിച്ച് വിരാട് കോലി

ആരാധകരോട് അഭ്യര്‍ത്ഥനയുമായ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി (Virat Kohli). തന്നെ കിംഗ് കോലി എന്ന് വിളിക്കുന്നത് നിര്‍ത്തണെന്നാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി (RCB)...

സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്; സെമിയില്‍ ഷൂട്ടൗട്ടില്‍ മിസോറമിനോട് തോല്‍വി

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി (santhosh trophy) ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് നിരാശ. മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു കേരളത്തിന്റെ തോല്‍വി.(6_7) നിര്‍ണായകമായ...

ഐപിഎല്‍ തുടങ്ങും മുമ്പെ ചെന്നൈക്ക് തിരിച്ചടി.. പരിക്കേറ്റ് സൂപ്പര്‍ താരം പുറത്ത്

കഴിഞ്ഞ വര്‍ഷം കിരീടം നേടി അത് നിലനിര്‍ത്താന്‍ ഇറങ്ങുന്ന മഹേന്ദ്രസിംഗ് ധോണി (Mahendra Singh Dhoni) നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) ഐപിഎല്‍ (IPL) തുടങ്ങുന്നതിന് മുമ്പ് തന്നെ...

89-ാം മിനിറ്റില്‍ ഇടിത്തീ പോലെ ഹെര്‍ണാണ്ടസിന്റെ ഗോള്‍; ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 89-ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ വിജയഗോള്‍...

റൂട്ടിന്റെ മികവില്‍ ഭേദപ്പെട്ട നിലയില്‍ ഇംഗ്ലണ്ട്; അടിയും തിരിച്ചടിയും കണ്ട ആദ്യ ദിനം

റാഞ്ചി : അടിയും തിരിച്ചടിയും കണ്ട നാലാം ടെസ്റ്റിലെ ആദ്യ ദിനം. ഇന്ത്യക്കെതിരെ (Indian Cricket Team) ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. തുടക്കത്തിലെ...

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് 434 റൺസ് വിജയം

മൂന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടി (England) നെ തോൽപ്പിച്ച് 434 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ (India). 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറിൽ 122 റൺസെടുത്തു...

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ വിടവാങ്ങി

പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് (South Africa cricket) താരം മൈക്ക് പ്രോക്ടര്‍ (Mike Procter) (77) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്നു. 1970...

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇനി പുതിയ ക്യാപ്റ്റൻ

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ (Bangladesh cricket team) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഷാക്കിബ് അല്‍ ഹസനെ (Shakib Al Hasan) മാറ്റി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (Najmul Hossain Shanto) ടീമിൻ്റെ പുതിയ...

മെസി കളിച്ചില്ല; അർജൻ്റീനയുടെ മത്സരങ്ങൾ റദ്ദാക്കി ചൈന

ലയണൽ മെസി കളിക്കാത്തതിനെ തുടർന്ന് അർജൻ്റീനയുമായുള്ള സൗഹൃദ മത്സരം ചൈന റദ്ദാക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന ഹോങ്കോങ് ഇലവനെതിരായ ഇന്റർ മയാമിയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. പകരക്കാരുടെ നിരയിൽ...

കോലി ഇല്ല; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഇംഗ്ലണ്ടിനെതിരായുള്ള അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയെ (Virat Kholi) ഉള്‍പ്പെടുത്തിയില്ല. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും പിന്മാറിയ കോലി, അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും...

Latest news

- Advertisement -spot_img