Thursday, July 3, 2025
- Advertisement -spot_img

CATEGORY

SPORTS

ടി 20: ഇന്ത്യ – ഓസ്‌ട്രേലിയ വീണ്ടും നേർക്കുനേർ

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് വീണ്ടും മുഖാമുഖമെത്തുന്നു. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് വിശാഖപട്ടണത്ത് അരങ്ങേറും. രാത്രി ഏഴിനാണ് കളി ആരംഭിക്കുക. ഇക്കഴിഞ്ഞ...

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച്; രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം വിജയിക്കും

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവരും ഉറ്റുനോക്കുന്നത് മത്സരം നടക്കാന്‍ പോകുന്ന പിച്ചിലേക്കാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച് തന്നെയാകും ഞായറാഴ്ച നടക്കുന്ന ഫൈനല്‍...

ആദ്യ സെമിയിൽ നാളെ ഇന്ത്യ – ന്യൂസിലാൻഡ്

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍...

കാണികൾക്ക് നേരെ പൊട്ടി തെറിച്ചു ശ്രേയസ് അയ്യർ

ഇന്നലെ ബെംഗളൂരുവിൽ നടന്ന ഏകദിന ലോകകപ്പ് 2023 ലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഇന്ത്യ 160 റൺസിന് നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി അപരാജിതരായി സെമിഫൈനലിൽ എത്തി. ഈ വിജയത്തോടെ, ടൂർണമെന്റിൽ ഇന്ത്യ തോൽവിയറിയാതെ...

സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറ്റാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ...

സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആരാകും???

ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം അതുജ്വലമായിരുന്നു. ഇതുവരെയുള്ള എല്ലാ മത്സരത്തിലും വെന്നിക്കൊടി പാറിച്ചാണ് ഇന്ത്യൻ ടീമിന്റെ പോക്ക്. അതുകൊണ്ടു തന്നെഇന്ത്യയ്ക്കെതിരായ സെമി ഫൈനലിസ്റ്റുകൾ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇതിനോടകം കാര്യങ്ങളുടെ...

ഐസിസി റാങ്കിങ്ങില്‍ ഒന്നാമന്‍ ശുഭ്മാന്‍ ഗില്‍

ഐസിസി റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ബൗളര്‍മാരില്‍ മുഹമ്മദ് സിറാജാണ് ഒന്നാം റാങ്ക്.വിരാട് കോലിയെ പിന്തള്ളി 2021...

Latest news

- Advertisement -spot_img