Thursday, April 3, 2025
- Advertisement -spot_img

CATEGORY

SPORTS

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​ 2023 ഫു​ട്​​ബാ​ളി​ന് നാളെ തുടക്കമാകും

ജിദ്ദ വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ഡിസംബർ 22 വരെയാണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. സൗ​ദി കാ​യി​ക...

കേരളം മുന്നേറുന്നു.

കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്‌കോർ. രാജ്‌കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം 383 എന്ന കൂറ്റൻ സ്‌കോറുയർത്തിയത്. കൃഷ്ണപ്രസാദ് 144ഉം രോഹൻ 120 റൺസുമാണ്...

രണ്ടാം മത്സരത്തിനു കളമൊരുങ്ങി.

തിരുവനന്തപുരം: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വിന്റി 20-യ്‌ക്ക് വേണ്ടി സജ്ജമായി തിരുവനന്തപുരം. മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകൾ ഇന്നലെ വൈകിട്ടോടെ തലസ്ഥാനത്തെത്തി. ടീം ഇന്ത്യ ഹയാത്ത് റീജൻസിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസത്തിനെത്തിയിരിക്കുന്നത്. ഇന്ന് ഇരുടീമുകൾക്കും...

മലയാളി താരം മിന്നു മണി ഇന്ത്യ എ ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെയാണ് മലയാളി താരം മിന്നു മണി നയിക്കുന്നത്. മൂന്ന്...

മലയാളി വീട്ടമ്മ ഇന്‍റർനാഷണൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ സ്വർണം നേടി

ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം മാറ്റിവെച്ച് വിവാഹത്തിന് ശേഷം ഭർത്താവും കുട്ടികളുമായി ഒതുങ്ങിക്കൂടുന്നവർ നിരവധിയാണ്. ഇങ്ങനെ ആഗ്രഹങ്ങൾ മനസിലൊളിപ്പിച്ച നിരവധി വനിതകൾക്ക് പ്രചോദനമാകുകയാണ് കൊച്ചി സ്വദേശിനിയായ ലിബാസ് പി. ബാവ എന്ന വീട്ടമ്മ. നവംബർ ആദ്യവാരം...

ടി 20: ഇന്ത്യ – ഓസ്‌ട്രേലിയ വീണ്ടും നേർക്കുനേർ

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് വീണ്ടും മുഖാമുഖമെത്തുന്നു. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് വിശാഖപട്ടണത്ത് അരങ്ങേറും. രാത്രി ഏഴിനാണ് കളി ആരംഭിക്കുക. ഇക്കഴിഞ്ഞ...

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച്; രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം വിജയിക്കും

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവരും ഉറ്റുനോക്കുന്നത് മത്സരം നടക്കാന്‍ പോകുന്ന പിച്ചിലേക്കാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച് തന്നെയാകും ഞായറാഴ്ച നടക്കുന്ന ഫൈനല്‍...

ആദ്യ സെമിയിൽ നാളെ ഇന്ത്യ – ന്യൂസിലാൻഡ്

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍...

കാണികൾക്ക് നേരെ പൊട്ടി തെറിച്ചു ശ്രേയസ് അയ്യർ

ഇന്നലെ ബെംഗളൂരുവിൽ നടന്ന ഏകദിന ലോകകപ്പ് 2023 ലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഇന്ത്യ 160 റൺസിന് നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി അപരാജിതരായി സെമിഫൈനലിൽ എത്തി. ഈ വിജയത്തോടെ, ടൂർണമെന്റിൽ ഇന്ത്യ തോൽവിയറിയാതെ...

സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറ്റാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ...

Latest news

- Advertisement -spot_img