Friday, September 19, 2025
- Advertisement -spot_img

CATEGORY

SPORTS

സൗദിയില്‍ CR7 ഷോ തുടരുന്നു; 2023-ലെ ടോപ് സ്‌കോറര്‍; ഇത്തിഹാദിന്റെ നെഞ്ചത്തും ആണി അടിച്ച് അല്‍ നസര്‍ മുന്നോട്ട്

സൗദി : സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോ ഷോ തുടരുന്നു. CR7 ന്റെ മികവില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ശക്തരായ അല്‍ ഇത്തിഹാദിനെയാണ് അല്‍ നസര്‍ തകര്‍ത്തത്. ഇരട്ട...

കംബാക്കുകളുടെ യുണൈറ്റഡ്; വില്ലക്കെതിരെ ഗംഭീര തിരിച്ചുവരവ്

മാഞ്ചസ്റ്റര്‍ : ഓള്‍ഡ്‌ട്രോഫോഡില്‍ ഗംഭീര തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ആസ്റ്റണ്‍ വില്ലയെയാണ് തോല്‍പ്പിച്ചെന്നുള്ളതും...

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരമാമിടാന്‍ ഇന്ത്യ.. ദക്ഷിണാഫ്രിക്കെതിരെ ചരിത്രം തിരുത്തണം

സെഞ്ചൂറിയന്‍ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ്...

ദേശീയ ഗുസ്തി ഫെറേഷന്റെ പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; ഉടന്‍ കോടതിയിലേക്കില്ല; അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെറേഷന്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശിയ കായിക മന്ത്രാലയമായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. വലിയ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര നടപടി. എന്നാലിപ്പോള്‍ പുതിയ...

വെളിച്ചം മങ്ങി..! ലോകകപ്പിൽ കളിച്ചത് ഒരു കണ്ണിലെ കാഴ്ചയുമായി….

ലോകകപ്പിലെ ബം​ഗ്ലാദേശിന്റെ മോശം പ്രകടനത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നായകൻ ഷാക്കിബ് അൽ ഹസൻ. ലോകകപ്പിൽ താൻ ബാറ്റ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നതായി ഷാക്കിബ് വ്യക്തമാക്കി. ഒരു കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു....

അവസാനം കേന്ദ്രം വഴങ്ങി; ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു കേന്ദ്ര കായിക മന്ത്രാലയം. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി. ബ്രിജ്ഭൂഷണ്‍ ശരണ്‍...

സുവരാസ് ഇനി മെസ്സിക്കൊപ്പം

ലയണല്‍ മെസ്സിയും ലൂയീസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇന്റര്‍ മയാമിയുമായി സുവാരസ് കരാറില്‍ എത്തിയതോടെയാണ് പഴയ കൂട്ട് കെട്ട് വീണ്ടും നടക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് സുവാരസ് ഇന്റര്‍ മയാമിയിലേക്ക് എത്തുന്നത്....

ജിറോണയ്ക്ക് സമനില; റയല്‍ വീണ്ടും തലപ്പത്ത്

ലാലിഗയില്‍ വീണ്ടും റയല്‍ ഒന്നാമത്. ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഈ സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ജിറോണയായിരുന്നു മുമ്പ് ഒന്നാം സ്ഥാനത്ത്...

സഞ്ജയ് സിംഗിന്റെ വിജയം; വിരമിക്കൽ പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്.. മടക്കം കണ്ണീരോടെ..

നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബ്രിജ് ഭൂഷന് പകരമുള്ള പ്രസിഡന്റ് സ്ഥാനത്തിലേക്കാണ് തിരഞ്ഞെടുപ്പ്...

ചികിത്സക്കിടെ വേദന കൊണ്ട് പൊട്ടിക്കരഞ്ഞ് നെയ്മര്‍.. കണ്ട് സഹിക്കാന്‍ കഴിയാതെ ആരാധകര്‍; വീഡിയോ കാണാം

ഒക്ടോബറില്‍ അരങ്ങേറിയ ഫിഫ് ലോകകപ്പ് യോഗ്യത മത്സരം ബ്രസീലിനെയും ആരാധകരെയും സംബന്ധിച്ച് തിരിച്ചടിയേറ്റ മത്സരമായിരുന്നു. ആ മത്സരത്തിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. അതിന് ശേഷം ഒരു മത്സരവും കളിക്കാനാവാതെ ചികിത്സയിലാണിപ്പോള്‍ താരം. അടുത്ത വര്‍ഷം അരങ്ങേറുന്ന...

Latest news

- Advertisement -spot_img