Monday, April 14, 2025
- Advertisement -spot_img

CATEGORY

SPORTS

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. 1960-70 കാലങ്ങളിലെ ഇന്ത്യയുടെ മികച്ച വിങ് ബാക്കായി നിലകൊണ്ടിരുന്ന പ്രബീര്‍,...

ന്യൂസിലാണ്ടില്‍ ഏകദിനത്തിന് പുറമെ ടി20യിലും ബംഗ്ലാദേശിന് കന്നി വിജയം

ന്യൂസിലാന്റില്‍ കന്നി ടി20 വിജയം നേടി ബംഗ്ലാദേശ്. ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശ് ടീം നേടിയിരുന്നു. അതിന് ശേഷമാണ് ഈ നേട്ടവും ബംഗ്ലാദേശ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍...

കൊല്‍ക്കത്തയിലും ബ്ലാസ്‌റ്റേഴ്‌സ് തേരോട്ടം; ലീഗില്‍ തലപ്പത്ത്

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം തുടരുന്നു. ഇന്നലെ കൊല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിക്കുകയായിരുന്നു. ദിമിത്രസ് ദിയമെന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍...

സൗദിയില്‍ CR7 ഷോ തുടരുന്നു; 2023-ലെ ടോപ് സ്‌കോറര്‍; ഇത്തിഹാദിന്റെ നെഞ്ചത്തും ആണി അടിച്ച് അല്‍ നസര്‍ മുന്നോട്ട്

സൗദി : സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോ ഷോ തുടരുന്നു. CR7 ന്റെ മികവില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ശക്തരായ അല്‍ ഇത്തിഹാദിനെയാണ് അല്‍ നസര്‍ തകര്‍ത്തത്. ഇരട്ട...

കംബാക്കുകളുടെ യുണൈറ്റഡ്; വില്ലക്കെതിരെ ഗംഭീര തിരിച്ചുവരവ്

മാഞ്ചസ്റ്റര്‍ : ഓള്‍ഡ്‌ട്രോഫോഡില്‍ ഗംഭീര തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ആസ്റ്റണ്‍ വില്ലയെയാണ് തോല്‍പ്പിച്ചെന്നുള്ളതും...

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരമാമിടാന്‍ ഇന്ത്യ.. ദക്ഷിണാഫ്രിക്കെതിരെ ചരിത്രം തിരുത്തണം

സെഞ്ചൂറിയന്‍ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ്...

ദേശീയ ഗുസ്തി ഫെറേഷന്റെ പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; ഉടന്‍ കോടതിയിലേക്കില്ല; അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെറേഷന്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശിയ കായിക മന്ത്രാലയമായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. വലിയ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര നടപടി. എന്നാലിപ്പോള്‍ പുതിയ...

വെളിച്ചം മങ്ങി..! ലോകകപ്പിൽ കളിച്ചത് ഒരു കണ്ണിലെ കാഴ്ചയുമായി….

ലോകകപ്പിലെ ബം​ഗ്ലാദേശിന്റെ മോശം പ്രകടനത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നായകൻ ഷാക്കിബ് അൽ ഹസൻ. ലോകകപ്പിൽ താൻ ബാറ്റ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നതായി ഷാക്കിബ് വ്യക്തമാക്കി. ഒരു കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു....

അവസാനം കേന്ദ്രം വഴങ്ങി; ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു കേന്ദ്ര കായിക മന്ത്രാലയം. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി. ബ്രിജ്ഭൂഷണ്‍ ശരണ്‍...

സുവരാസ് ഇനി മെസ്സിക്കൊപ്പം

ലയണല്‍ മെസ്സിയും ലൂയീസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇന്റര്‍ മയാമിയുമായി സുവാരസ് കരാറില്‍ എത്തിയതോടെയാണ് പഴയ കൂട്ട് കെട്ട് വീണ്ടും നടക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് സുവാരസ് ഇന്റര്‍ മയാമിയിലേക്ക് എത്തുന്നത്....

Latest news

- Advertisement -spot_img