Friday, April 18, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

കാലവർഷത്തെ കരുതലോടെ നേരിടാം

കെ. ആര്‍. അജിത ആകാശത്ത് കാര്‍മേഘം ഇരുള്‍ മൂടുമ്പോള്‍ കാലവര്‍ഷക്കെടുതിയുടെ നാളുകള്‍ ആണല്ലോ എന്നൊരു ചിന്ത നമ്മളില്‍ ഉയര്‍ന്നു വരുന്നുണ്ട്. പിന്നിട്ട കാലങ്ങളിലെ പ്രളയത്തിന്റെയും നിപ്പയുടെയും കോവിഡിന്റെയുമെല്ലാം ഭയാനകമായ അവസ്ഥകള്‍ നമ്മള്‍ നേരിട്ടു കഴിഞ്ഞു....

പാലക്കാടിന്‍റെ പ്രകൃതിക്ഷേത്രമായ ചിങ്ങൻചിറ

കെ. ആർ. അജിത പടര്‍ന്നു പന്തലിച്ച് വടവൃക്ഷമായി നില്‍ക്കുന്ന ആല്‍ത്തറ. ആല്‍ത്തറയുടെ ചുവട്ടില്‍ ചെറിയ രണ്ടു വിഗ്രഹങ്ങള്‍.. ഭക്തര്‍ നിറകണ്ണുകളോടെയും തൊഴുകൈകളോടെയും നില്‍ക്കുന്നു. ഇത് പാലക്കാട് ജില്ലയിലെ പ്രകൃതി ക്ഷേത്രം എന്നറിയപ്പെടുന്ന ചിങ്ങന്‍ചിറ ക്ഷേത്രമാണ്...

വീടിനുളളില്‍ അലങ്കാര ചെടികള്‍ വില്ലനാകുമ്പോള്‍; സൂക്ഷിക്കുക

കെ. ആര്‍. അജിത കാലവര്‍ഷത്തിന്റെ കെടുതികളിലേക്ക് നമ്മള്‍ അടുക്കുകയാണ്. മഴ ഭൂമിയില്‍ പതിക്കുന്നതോടെ പലവിധ സാംക്രമിക രോഗങ്ങള്‍ പടരുന്ന കാലവുമാണ്. സാംക്രമിക രോഗങ്ങള്‍ പടരുന്നത് പക്ഷി മൃഗാദികളില്‍ നിന്ന് മാത്രമാണെന്ന ഒരു പൊതു ധാരണ...

95-ാം വയസ്സിലും അധ്വാനം; മാതൃകയായി കത്രീന അമ്മൂമ്മ

കെ.ആര്‍.അജിത പെരുമ്പിലാവ്: അധ്വാനത്തിന്റെ മഹത്വമെന്താണെന്ന് 95-ാം വയസ്സിലും തെളിയിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ കത്രീന അമ്മൂമ്മ. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ഇന്നും മുടങ്ങാതെ പോകുന്ന പൂങ്കന്നം സ്വദേശിനി കത്രീനയമ്മൂമ്മ അന്‍സാര്‍ സ്‌ക്കൂളിന്റെ മെയിന്‍ ഗേറ്റ് ഫില്ലറും...

കൃഷിയെ ഹൃദയത്തിലേറ്റിയ ഒരാള്‍

കെ. ആര്‍. അജിത ചുവന്ന മണ്ണില്‍ കുഞ്ഞന്‍ വാഴകള്‍ കാറ്റില്‍ ഇലകള്‍ ആടി ഉലഞ്ഞു നില്‍ക്കുന്നതിലൂടെ വാഴകളെ തഴുകി തലോടി വിശേഷം ചോദിച്ചു നടന്നു നീങ്ങുന്ന ഒരാള്‍. വടൂക്കര സ്വദേശിയായ ഷക്കീര്‍ ഹുസൈന്‍ മാളികയില്‍....

പൂരം പിഴവ് : ഉത്തരവാദി ആര്???

കെ. ആർ. അജിത തൃശ്ശൂരിലെ ജനങ്ങളെയും തൃശ്ശൂർ പൂരത്തിനെയും(THRISSUR POORAM) കുറച്ച് നിമിഷങ്ങൾ കൊണ്ട് അപമാനിച്ചു. മാലോകരുടെ മുന്നിൽ നാണംകെടുത്തി അപഹസിച്ചു. ആര്??? പോലീസ്. ശക്തൻ തമ്പുരാൻ 200 വർഷങ്ങൾക്കു മുമ്പ് വിഭാവനം ചെയ്ത...

നാളെയാട്ടാ മ്മ്ടെ പൂരം!!!!

കെ. ആർ. അജിത തൃശൂർ : ഇനി രണ്ടു നാളുകൾ പൂരത്തിന്റെ ആരവവും ആഘോഷവും തൃശൂർ ജനത നെഞ്ചേറ്റും. ഇന്ന് നെയ്തലക്കാവിൽ അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്നതോടെ പൂരത്തിന്റെ ആവേശത്തിര...

രാഗസുധാ സാഗരത്തിലെ മയിൽപീലി തിളക്കം

കെ. ആർ. അജിത "ഹൃദയം ദേവാലയംപോയ വസന്തം നിറമാല ചാർത്തുംആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം " എന്ന തത്വചിന്തതുളുമ്പി നിൽക്കുന്ന ശിവരഞ്ജിനി രാഗത്തിലുള്ള ഈ ഒരൊറ്റ ഗാനം മതി ജയ വിജയന്മാർ(JAYA VIJAYA) മലയാളികളുടെ മനസ്സിൽ...

വിഷുക്കണിയുടെ ഓർമ്മയ്ക്ക്…..

കെ. ആർ. അജിത നാളെ വിഷു (vishu) .. കാർഷിക സമൃദ്ധിയുടെ ഉത്സവം ആയിട്ടാണ് വിഷു കേരളീയർ ആഘോഷിച്ചു വരുന്നത്. വിഷുവിന്റെ ഐതിഹ്യം പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തി ഒട്ടേറെ കഥകൾ നമുക്കറിയാം. വർഷം തുടങ്ങുന്ന...

പൂരമാണ്…. വരൂ….. ചായ കുടിക്കാം….!!!!

കെ. ആർ. അജിത ഇതാര് ജയനോ!!! എന്ന് വിസ്മയത്തോടെ നോക്കുകയായിരുന്നു ചിലർ അഷറഫ് ജയനെ. തൃശ്ശൂരിൽ ഏകദേശം രണ്ടു വർഷക്കാലമായി സിനിമാ നടൻ ജയന്റെ വേഷത്തിൽ ചായക്കച്ചവടം നടത്തുകയാണ് വടൂക്കര സ്വദേശിയായ അഷറഫ് ജയൻ....

Latest news

- Advertisement -spot_img