Thursday, April 10, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

അർജുനായുളള തിരച്ചിൽ റിപ്പോർട്ടിംഗ് : അരുൺകുമാറിനെതിരെ അഖിൽ മാരാർ

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലുണ്ടായ മാധ്യമങ്ങള്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ച് സംവിധായകനും ബിഗ്‌ബോസ് ജേതാവ് അഖില്‍ മാരാര്‍. ചാനലുകള്‍ക്ക് യാതൊരു ആത്മാര്‍ത്ഥയുമില്ലെന്നും റേറ്റിംഗിനായി മത്സരിക്കുകയാണെന്നും അഖില്‍ മാരാര്‍ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നേരെ മോശം ആംഗ്യവുമായി മീഡിയവൺ റിപ്പോർട്ടർ; പ്രതിഷേധത്തിന് പിന്നാലെ മാപ്പുമായി മാധ്യമപ്രവർത്തകൻ

കേരളാഹൗസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബഡ്ജറ്റിന്റെ പ്രതികരണമെടുക്കാന്‍ എത്തിയ മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം വിമര്‍ശനത്തിന് വിധേയമാകുന്നു. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപം ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍...

എക്‌സ്‌റ്റേണൽ കോ-ഓപ്പറേഷൻ സെക്രട്ടറിയായി കെ വാസുകി IAS ന്റെ നിയമനം വിവാദത്തിൽ … വിശദീകരണവുമായി ചീഫ് സെക്രട്ടറി , വിമർശിച്ച്‌ ശശി തരൂർ

Taniniram Web Sepcial | സംസ്ഥാന സര്‍ക്കാരിന്റെ എക്‌സ്‌റ്റേണല്‍ കോര്‍പ്പറേഷന്റെ ചുമതല കെ.വാസുകി ഐഎസിനെ നിയമിച്ചുളള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. വിദേശകാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നിരിക്കെയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ വാസുകിക്ക് കേരള...

അഗ്നിവീർ നാലു വർഷത്തെ രാജ്യ സേവനം , നിരവധി ആനുകൂല്യങ്ങൾ |Agniveer

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്ത വിഷയമാണ് സൈന്യത്തിലെ അഗ്നിവീര്‍. ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും വിഷയം ഉയര്‍ത്തിയതോടെ അഗ്‌നിവീറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജ്യത്താകെ ഉയര്‍ന്നിരിക്കുകയാണ്. സൈന്യത്തിലെ 4 വര്‍ഷത്തെ സേവനം ശരിയല്ലെന്ന് പ്രതിപക്ഷം...

ഗുരുവായൂരപ്പന്റെ ലോക്കറ്റ് പരിശുദ്ധ സ്വർണ്ണം ; മുക്കുപണ്ടമെന്ന് പ്രചരിപ്പിച്ചയാൾ മാപ്പ് പറഞ്ഞു.ആരോപണത്തിന് പിന്നിൽ ഗൂഢാലോചന?

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് പരിശുദ്ധ 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്വര്‍ണലോക്കറ്റ് മുക്കുപണ്ടമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം നടന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. പ്രചരിപ്പിച്ചയാള്‍ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നില്‍ നേരിട്ടെത്തി...

ജോയിയെ മരണക്കയത്തിലേക്ക് ഇറക്കിവിട്ടതാര് ? 50 ലക്ഷം നഷ്ടപരിഹാരവും അമ്മയുടെ ചികിത്സാചെലവും ഏറ്റെടുക്കണം

തലസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനും രക്ഷിക്കാന്‍ കഴിഞ്ഞില്ല; ആമയിഴഞ്ചാന്‍ തോടില്‍ അകപ്പെട്ട ജോയിയുടെ മൃതദേഹംപഴവങ്ങാടി തകരപ്പറമ്പിനു പിന്നിലെ കനാലില്‍ കണ്ടെത്തി. റെയില്‍വേ കരാറുകാരന്റെ താത്ക്കാലിക ജീവനക്കാരനായ ജോയി 1500 രൂപയ്ക്ക് വേണ്ടിയാണ്...

മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം വിഫലമായി ; പൊട്ടിക്കരഞ്ഞ് മേയര്‍ ആര്യാരാജേന്ദ്രന്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ എന്‍. ജോയിയുടെ മൃതദേഹം കണ്ടെത്തിയ വിവരം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പങ്ക് വെയ്ക്കാനെത്തിയ മേയര്‍ ആര്യാരജേന്ദ്രന്‍ ഏറെ നിരാശയിലായിരുന്നു. രണ്ട് ദിവസം നീണ്ട് നിന്ന് മാരത്തണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍...

യൂടൂബര്‍ അര്‍ജുവും അവതാരക അപര്‍ണയും പ്രണയത്തില്‍

യൂട്യൂബില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുളള വ്ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജും പ്രണയം വെളിപ്പെടുത്തി. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പ്രണയബന്ധം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയരായ ഇരുവരുടെയും പ്രണയവാര്‍ത്ത...

ആലപ്പുഴയിലെ കെ.സി.വേണുഗോപാലിന്റെ വിജയം രാജ്യസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നോ? 2 സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ ബിജെപി

TANINIRAM Web Special ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ വിജയത്തിന് പിന്നാലെ കെ.സി.വേണുഗോപാല്‍ രാജ്യസഭ അംഗത്വം രാജിവെച്ചിരുന്നു. രാജസ്ഥാനില്‍ നിന്നുളള രാജ്യസഭ അംഗമായിരുന്നു അദ്ദേഹം. ഹരിയാന കോണ്‍ഗ്രസില്‍ നിന്നുളള ദീപേന്ദര്‍ സിംഗ് ഹൂഡയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്...

ശില്പനിർമ്മാണ ചാരുതയിൽ ഉഷയുടെ ജീവിതഗാഥ

കെ. ആർ. അജിത ഉണ്ണിക്കണ്ണൻ വെണ്ണ തിന്നുന്ന കാഴ്ച… ധനലക്ഷ്മി രൂപം…കൗതുകത്തിന് അപ്പുറം കാഴ്ചക്കാരന് വാത്സല്യവും ഭക്തിയും തോന്നിക്കുന്നത് ആ ശില്പത്തിലേക്ക് നോക്കുമ്പോൾ ഉണ്ടാകുന്ന തേജസും ഓജസും കൊണ്ടാണ്. മാള എളന്തിക്കരയിലെ വീട്ടമ്മയായ ഉഷ...

Latest news

- Advertisement -spot_img