Thursday, July 10, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

ഇരുളടഞ്ഞ ഭാവിയിൽ ഭാഗ്യം തേടുന്നവർ

വടക്കുംനാഥനെ ചുറ്റുന്ന തേക്കിൻ കാടിന്റെ വഴിയോരത്തു കൂടി നടക്കുമ്പോൾ വാകമരച്ചുവട്ടിൽ മുറുക്കി ചുവന്ന ചുണ്ടുകളും കറപുരണ്ട ചിരിയുമായി നമ്മുടെ കൈ രേഖകളും മുഖ ലക്ഷണവും പറഞ്ഞു ജീവിതം തള്ളിനീക്കുന്ന അമ്മമാരെ കാണാം. വാർദ്ധക്യത്തിന്റെ...

ചോട് മുതൽ നേര് വരെ… മലയാള സിനിമ 2023

വിരൽ തുമ്പിന്റെ അറ്റത്ത് വിനോദമെത്തുന്ന ഈ ഇൻസ്റ്റഗ്രാം കാലഘട്ടത്തിലും നാം ചിന്തിക്കേണ്ടത് ഇന്ത്യൻ സിനിമയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതു തന്നെയാണ്. സലാർ,ലിയോ,ജയിലർ തുടങ്ങിയ സിനിമകൾ ചടുലമായ എഡിറ്റിങിലൂടെയും ഉദ്യേഗത്തിന്റെ ഉയർന്ന നിമിഷങ്ങളിലൂടെയും...

സുരേഷ് ഗോപിയ്ക്ക് എതിരായ ആരോപണം നേരറിയാൻ സിബിഐ ?

എസ്.ബി.മധു ഗൂഢാലോചന: അന്വേഷണം മാധ്യമ പ്രവർത്തകനെ കേന്ദ്രീകരിച്ച്.. ചലച്ചിത്രതാരവും ബി.ജെ.പിയുടെ തൃശ്ശൂർ സ്ഥാനാർത്ഥിയും മുൻ എം.പിയുമായിരുന്ന സുരേഷ് ഗോപിയ്ക്ക് നേരെ ഉയർന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചേക്കുമെന്ന് സൂചന. കോഴിക്കോട്ടെ ഹോട്ടലിൽ മാധ്യമ പ്രവർത്തകരോട് സംസാരിയ്ക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം....

2023: കുറ്റകൃത്യങ്ങളുടെ തിരനോട്ടം.

പോയ വർഷ൦ തിരിഞ്ഞു നോക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ ഘോഷയാത്രയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ബന്ധങ്ങളുടെ മൂല്യം മറന്ന മനുഷ്യ മൃഗങ്ങളെയാണ് 2023 നാടിനു സമ്മാനിച്ചത്. കൊന്നും കൊലവിളിച്ചും 2023 എന്ന വർഷത്തെ അവർ പറഞ്ഞയച്ചു....

തിരശീല വീണിട്ടും രംഗം വിട്ടൊഴിയാതെ… ഓർമ്മയിൽ ഇന്നും തങ്കച്ചൻ

ഇരിങ്ങാലക്കുടയുടെ സ്വന്തം നാടകാചാര്യൻ മൺമറഞ്ഞിട്ട് ഒരാണ്ട് തികയുന്നു. നാടക രചയിതാവും സംവിധായകനുമായ ഇരിങ്ങാലക്കുട കണ്ടഞ്ചേരി തങ്കച്ചൻ ഇന്നും കലാസ്വാദകരുടെ മനസ്സിൽ നിന്നും പടിയിറങ്ങി പോയിട്ടില്ല. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്നും ഇരിങ്ങാലക്കുട നടവരമ്പ് സ്കൂളിൽ...

യുവതി പപ്പടക്കോല്‍ വിഴുങ്ങി…

അതിസാഹസികമായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ലപ്പുറം: യുവതി വിഴുങ്ങിയ പപ്പടക്കോല്‍ അതിസാഹസികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പുറത്തെടുത്തു. ലോഹത്തിന്റെ പപ്പടക്കോല്‍ വായിലൂടെ തന്നെ പുറത്തെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയായ യുവതിയാണ്...

ശരംകുത്തിയിലും ശബരിപീഠത്തിലും നിറഞ്ഞ് കവിഞ്ഞ് ശരക്കോൽ

ശബരിമല : ശബരിമലയിലെ ശരംകുത്തിയിലും ശബരിപീഠത്തിലും ഇത്തവണ ശരക്കോല്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കന്നി അയ്യപ്പന്മാരുടെ പ്രവാഹമായതുകൊണ്ടാണ് ശരകോല്‍ നിറഞ്ഞ് കവിഞ്ഞത്. ശരക്കോല്‍ തറയ്ക്കാന്‍ ശരംകുത്തിയില്‍ സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. ശബരിമലയിലേക്ക് അയ്യനെ കാണാന്‍...

പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയ ചരിത്രം കുറിച്ച് ഗീതാഗോപി

പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയചരിത്രം കുറിച്ച് മുൻ നാട്ടിക എംഎൽഎ ഗീതാഗോപി. വീടിനോട് ചേർന്ന സ്ഥലത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും കൊണ്ട് വസന്തം തീർക്കുകയാണ് ഇവർ. പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയും ജമന്തി പൂക്കളും വാടാമല്ലിയും...

നിലാവിൽ കുളിച്ച തിരുവാതിര രാവിൻ്റെ ഓർമ്മയ്ക്ക്…

"കുട്ട്യേ… നാളെ തിരുവാതിരയാണ്. തിരുവാതിര നോറ്റില്ലെങ്കിലും ആ നാളെങ്കിലും ഓർക്കണ്ടേ…" അച്ഛമ്മയുടെ സങ്കടം കലർന്ന ഉറക്കെയുള്ള ശബ്ദം ഓർമ്മകളുടെ മനസ്സാഴങ്ങളിൽ ഒരു കോട്ടവും കൂടാതെ ഇന്നും കിടപ്പുണ്ട്. കേൾക്കാനാരുമില്ലെങ്കിലും അച്ഛമ്മ വീണ്ടും തുടരും… "പണ്ടൊക്കെ എന്തായിരുന്നു....

ഇന്ന് തിരുവാതിര; വടക്കുംനാഥന് നിറചാർത്ത്

"അങ്ങനെ ഞാൻ അങ്ങു പോവതെങ്ങനെ…" നളചരിതത്തിലെ ഈരടികൾക്കൊപ്പം തിരുവാതിര ചുവടുകൾ വച്ച് ഒരു കൂട്ടം അമ്മമാർ. ഡിസംബർ 14 മുതൽ വൈകിട്ട് നാലിന് ശേഷം ആതിരോത്സവത്തിന്റെ ഭാഗമായി തിരുവാതിരപ്പാട്ടിന്റെ ശീലുകൾ കൊണ്ട് മുഖരിതമായിരുന്നു...

Latest news

- Advertisement -spot_img