Friday, July 11, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

നിമഞ്ജനം ചെയ്യാതെ അഴീക്കോട്‌ മാഷിൻ്റെ ചിതാഭസ്മം “കുടുക്കയിലാക്കി വെക്കാൻ അഴീക്കോട്‌ മാഷ് ഭൂതമൊന്നുമല്ല. “എഴുത്തുകാരൻ വിജേഷ് എടക്കുന്നി

അതിഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട്‌ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പന്ത്രണ്ട് വര്‍ഷമാകുന്നു. 2012 ജനുവരി 24-നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്. പന്ത്രണ്ടു വർഷത്തിനിപ്പുറവും അദ്ദേഹത്തിൻ്റെ ചിതാഭസ്മം സാഹിത്യ...

തൈപ്പൂയത്തിന് കാവടികൾ ഒരുങ്ങുന്നു ഒപ്പം വടൂക്കരയും

ഒരു നാടിന്റെ ഹൃദയത്തുടിപ്പുകളാണ് ആ നാടിനോട് ചേർന്നുവരുന്ന ഉത്സവാഘോഷങ്ങൾ. തൃശ്ശൂർ കുർക്കഞ്ചേരി പൂയ മഹോത്സവം അത്തരത്തിലൊരു ഉത്സവമാണ്. ശ്രീനാരായണഗുരുദേവന്റെ പാദ സ്പർശമേറ്റ ക്ഷേത്രഭൂമിയാണ് ശ്രീ മാഹേശ്വര ക്ഷേത്രം. അവിടത്തെ ഉത്സവം ആഘോഷിക്കുന്ന തട്ടകങ്ങളിൽ...

ഓർമ്മയിലെ അമ്മമരമായി സുഗതകുമാരി ടീച്ചർ

- താര അതിയടത്ത് എൻ്റെ വഴിയിലെ വെയിലിനും നന്ദി എൻ്റെ ചുമലിലെ ചുമടിനും നന്ദി നമ്മുടെ ജീവിതത്തിൽ പ്രകൃതിയോടും, പ്രപഞ്ചത്തോടും നന്ദി പറയാതെ ഒരു ദിവസമെങ്കിലും കടന്നുപോകാനാവുമോ? നന്ദി എന്ന...

ചാണക്യനീതി -ഭാഗം-2- ആത്മീയ ജ്ഞാനം-ശ്ലോകം 11 മുതല്‍ 20 വരെ

വി.ആര്‍.അജിത് കുമാര്‍ 2.11മനുഷ്യന്‍റെ മനസുതന്നെയാണ് അവന്‍റെ അടിമത്തത്തിനും സ്വാതന്ത്ര്യത്തിനും നിദാനം. ജീവിതസുഖങ്ങളോടുള്ള പ്രണയം നമ്മളെ അടിമകളാക്കുന്നു. അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം. 2.12ഒരാള്‍ക്ക് എന്തിലെങ്കിലും തോന്നുന്ന അമിതമായ അഭിനിവേശം അവനെ കര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. മനസിന്‍റെ...

ചാണക്യനീതി

വി ആർ അജിത് കുമാർ ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനും ഭരണാധികാരിയും രാഷ്ട്രീയ ബുദ്ധിജീവിയുമായിരുന്നു ചാണക്യന്‍. ചാണക്യന്‍റെ അച്ഛന്‍ ചണക് രാഷ്ട്രമീമാംസ പണ്ഡിതനായിരുന്നു. മഗധ രാജാവായിരുന്ന ധനനന്ദന്‍റെ ഉപേദശകനായിരുന്നു ചണക്. സുഖലോലുപനായ ധനനന്ദനെ...

പാഴ് വസ്തുക്കളിൽ വർണ്ണം ചാലിച്ച് ജീവിതത്തിനു നിറം പകർന്ന് ഹേമജ ടീച്ചർ

റോഡിൽ കൂടി നടന്നു വരുമ്പോൾ കാറിന്റെ വീൽ ക്യാപ്പ് ഒന്ന് കാലിൽ തടഞ്ഞാൽ അതുകൊണ്ട് എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്ന ഒരു അധ്യാപികയുണ്ട് കണ്ണൂർ കരിവെള്ളൂരിൽ. കയ്യിൽ ഏതൊരു പാഴ് വസ്തു കിട്ടിയാലും...

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കി…

എസ്.ബി.മധു തിരുവനന്തപുരം: ആരോഗ്യവകുപ്പ് സെക്രട്ടറി (Secretary)യുടെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും യാതൊരുവിധ വിലയും കൽപ്പിക്കാതെ ഒരു കൂട്ടം ജീവനക്കാർ ആരോഗ്യവകുപ്പിന് കീഴിൽ. തിരുവനന്തപുരം തൈക്കാട് ആശുപത്രി(Thycaud Hospital)യോട് ചേർന്നുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് 'നാഥനില്ലാ കളരി'യായി...

ഗുരുവായൂരപ്പന്‍…ഇന്ത്യയിലെ വിഐപികളുടെ ഇഷ്ടദൈവം..

ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെയും വിഐപികളുടെ ഇഷ്ടദേവനാണ് ഗുരുവായൂരിലെ കണ്ണന്‍. അധികാരം ലഭിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴും രക്ഷപ്പെടുമ്പോഴും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ തൊഴുകൈകളോടെ ഓടിയെത്തും. മൂന്നാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തുന്നത്. ആദ്യസന്ദര്‍ശനം ഗുജറാത്ത് മുഖ്യമന്ത്രിയായിരക്കെ...

ആശാൻ മനുഷ്യമനസ്സിന്റെ കവി

"ഈ വല്ലിയിൽ നിന്നു ചെമ്മേപൂക്കൾ പോകുന്നിതാ പറന്നമ്മേ " കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ പ്രശസ്തമായ ഈ വരികൾ കുട്ടിക്കാലത്തിന്റെ നിറങ്ങൾ പടർത്തി മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാറുണ്ട്.പറന്നു പോകുന്ന പൂമ്പാറ്റയും ,...

ധീരസൈനീകരുടെ ഓർമ്മയിൽ രാജ്യം ഇന്ത്യക്ക് ഇത് എഴുപത്താറാം കരസേനാദിനം

"നിങ്ങൾ വീട്ടിൽ സമാധാനത്തോടെ ഉറങ്ങൂ, ഇന്ത്യൻ സൈന്യം അതിർത്തികൾ കാക്കുന്നു' ​​ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തി രാജ്യം ഇന്ന് 76-ാം കരസേനാ ദിനം ആചരിക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്...

Latest news

- Advertisement -spot_img