Thursday, April 10, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

കഥ പറയുന്ന അക്കാദമിയിലെ മരച്ചോടുകൾ…..

എത്രയെത്ര കവിതകൾക്കും കഥകൾക്കും നോവലുകൾക്കും ചിന്തകൾക്കും ചിറകു മുളച്ചതിനും വിത്ത് പാകിയതിനും സാഹിത്യ അക്കാദമിയിലെ മരങ്ങളും മരത്തണലിലെ ഇരിപ്പിടങ്ങളും സാക്ഷിയായിട്ടുണ്ടാകും. കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്ത എഴുത്തുകാർ അക്കാദമിയിൽ എത്തുമ്പോൾ പുസ്തക...

വായനയുടെ വസന്തം വീണ്ടും തൃശൂരിൽ

വായനയുടെ വസന്തം വിരിയിച്ച് വീണ്ടും തൃശ്ശൂരിൽ ദേശീയ പുസ്തകോത്സവത്തിന് തുടക്കമായി. തൃശ്ശൂർ സാഹിത്യ അക്കാദമിയിലും ടൗൺഹാളിലുമായി അന്താരാഷ്ട്ര സാഹിത്യോത്സവത്തിനും പുസ്തകോത്സവത്തിനുമായി വേദി ഒരുങ്ങിക്കഴിഞ്ഞു. സാഹിത്യ അക്കാദമിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഇന്നു തുടങ്ങി...

തൃശ്ശൂരിലെ ഞായറാഴ്ച കാഴ്ചകളിലൂടെ

ഞായറാഴ്ചകൾ എല്ലാവർക്കും ഒരാഴ്ചത്തെ തിരക്കിട്ട ജീവിതത്തിന്റെ ആലസ്യ ദിനമാണ്. എന്നാൽ തൃശ്ശൂരിന്റെ(Thrissur) നഗരവീഥികൾ ഉത്സവ പ്രതീതി ഉളവാക്കുന്ന തിരക്കിട്ട ദിവസമാണ് ഞായറാഴ്ച. തൃശ്ശൂർ എം ഒ റോഡിൽ ഫുട്പാത്തിൽ ഫ്രൂട്ട്സ് കൊണ്ടുവരുന്ന പെട്ടികൾ...

മതേതര ഭാരതം

വി. ആർ. അജിത് കുമാർ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം കാണുകയുണ്ടായി. മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന അതിര്‍ത്തി ചെറുതായി ചെറുതായി ഇല്ലാതാകുന്ന കാലമാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ ശ്രദ്ധേയമായ...

പി.കെ.ശ്രീനിവാസന്‍റെ നോവല്‍ ‘രാത്രി മുതല്‍ രാത്രി വരെ’ – ആസ്വാദനം

പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പി.കെ.ശ്രീനിവാസന്‍റെ രാത്രി മുതല്‍ രാത്രി വരെ എന്ന നോവല്‍ വായിച്ചു. 1975 ല്‍ ഇരുപത്തിയൊന്നു മാസക്കാലം അരങ്ങേറിയ അടിയന്തിരാവസ്ഥയാണ് രാത്രി മുതല്‍ രാത്രി വരെയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ ഇരുട്ടുബാധിച്ച...

കാനന ഭംഗിയാൽ ചുറ്റപ്പെട്ട പീച്ചി ഡാം ( Peechi Dam)

സഞ്ചാരികളുടെ കണ്ണിന് കൗതുകവും മനസ്സിന് കുളിർമയും നൽകിക്കൊണ്ട് തൃശൂരിലെ പീച്ചിയിൽ മണലി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പീച്ചിഡാം. ഈ ഡാമിനോട് ചുറ്റപ്പെട്ട വനമേഖല പീച്ചി വാഴാനി വന്യജീവിസംരക്ഷണ കേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. ഓർമ്മകളിൽ മായാതെ,...

ഓർമ്മയിലെ നക്ഷത്രത്തിളക്കമായെന്നെന്നും ആ റിപ്പബ്ലിക്ക് ദിനം

നമ്മുടെ കലണ്ടറിൽ ജനുവരിയുടെ ദിനങ്ങളിങ്ങനെ കൊഴിഞ്ഞു വീഴുമ്പോൾ, ഓരോ ഇന്ത്യക്കാരൻ്റേയും ആത്മാഭിമാനത്തിൻ്റെ ആഘോഷമായ റിപ്പബ്ലിക് ദിനം(Republic Day) ഒന്നുകൂടി കടന്നുവന്നിരിക്കുന്നു . ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം പുസ്തകത്താളുകളിലായ...

പാതിവഴിയിൽ പണി നിലച്ച വീടിനുള്ളിൽ നിസ്സഹായരായി വീട്ടുകാർ

ജില്ലയിൽ ജനകീയ ആസൂത്രണ പദ്ധതി വഴി നടപ്പിലാക്കിവരുന്ന ഭവന പദ്ധതി അനിശ്ചിതത്വത്തിൽ. വീടില്ലാത്തവർക്കും വീട് ഭാഗികമായി നഷ്ടപ്പെട്ടവർക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അപേക്ഷിച്ചവരുടെ ഫണ്ട് വിതരണം പാതിവഴിയിൽ നിലച്ചു. തൃശ്ശൂർ കോർപ്പറേഷനു കീഴിൽ വരുന്ന...

നിമഞ്ജനം ചെയ്യാതെ അഴീക്കോട്‌ മാഷിൻ്റെ ചിതാഭസ്മം “കുടുക്കയിലാക്കി വെക്കാൻ അഴീക്കോട്‌ മാഷ് ഭൂതമൊന്നുമല്ല. “എഴുത്തുകാരൻ വിജേഷ് എടക്കുന്നി

അതിഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട്‌ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പന്ത്രണ്ട് വര്‍ഷമാകുന്നു. 2012 ജനുവരി 24-നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്. പന്ത്രണ്ടു വർഷത്തിനിപ്പുറവും അദ്ദേഹത്തിൻ്റെ ചിതാഭസ്മം സാഹിത്യ...

തൈപ്പൂയത്തിന് കാവടികൾ ഒരുങ്ങുന്നു ഒപ്പം വടൂക്കരയും

ഒരു നാടിന്റെ ഹൃദയത്തുടിപ്പുകളാണ് ആ നാടിനോട് ചേർന്നുവരുന്ന ഉത്സവാഘോഷങ്ങൾ. തൃശ്ശൂർ കുർക്കഞ്ചേരി പൂയ മഹോത്സവം അത്തരത്തിലൊരു ഉത്സവമാണ്. ശ്രീനാരായണഗുരുദേവന്റെ പാദ സ്പർശമേറ്റ ക്ഷേത്രഭൂമിയാണ് ശ്രീ മാഹേശ്വര ക്ഷേത്രം. അവിടത്തെ ഉത്സവം ആഘോഷിക്കുന്ന തട്ടകങ്ങളിൽ...

Latest news

- Advertisement -spot_img