Friday, March 28, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനാകുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് എന്ത് സംഭവിക്കും? സിന്ധുസൂര്യകുമാര്‍ പുറത്താകുമോ?

രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന് എന്ത് സംഭവിക്കുമെന്നാണ്. ബിജെപി വിരുദ്ധമാധ്യമങ്ങള്‍ ഏഷ്യാനെറ്റ് മുതലാളി ബിജെപി അധ്യക്ഷനായി എന്ന തരത്തിലാണ് വാര്‍ത്തകൊടുത്തത്. റിപ്പോര്‍ട്ടര്‍ ചാനല്‍...

കലയുടെ ആത്മശോഭയില്‍ ഡോ. ലക്ഷ്മി എസ്.മേനോന്‍ |Womens Day Special

കെ.ആര്‍.അജിത മൂന്നാം വയസ്സില്‍ കാലില്‍ ചിലങ്കയും സംഗീതത്തിന്റെ മധുരവും നുണഞ്ഞ് ഇന്ന് ഭാരതരത്‌ന മദര്‍ തെരേസ സ്വര്‍ണ്ണമെഡല്‍ നേടി സര്‍ഗ്ഗ ജീവിതത്തിന്റെ നെറുകയിലാണ് ലക്ഷ്മി എസ് മേനോന്‍. ഈ വനിതാ ദിനത്തില്‍ സംഗീതം കൊണ്ടും...

ദേവനന്ദയുടെ മരണം: ദുരൂഹതയുടെ അഞ്ചാണ്ട്|Devananda Case

കെ.ആര്‍.അജിത ആരും മറന്നു കാണില്ല കൊല്ലം ഇളവൂരിലെ ഏഴ് വയസ്സുകാരി ദേവനന്ദയെ. ദേവനന്ദ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം തികയുന്നു. ഇന്നും ദേവനന്ദയുടെ മരണത്തിന്റെ ചുരുളഴിയാത്ത ദുരൂഹത നില നില്‍ക്കുന്നു. 2020 ഫെബ്രുവരി 27...

ഭാവഗരിമയോടെ നര്‍ത്തകികള്‍ , വിഷ്ണുമായ ചരിതം അരങ്ങേറി

തൃശൂര്‍: വിഷ്ണുമായാ ചരിതവും, അയ്യപ്പ സോപാനവും അരങ്ങേറി. തൃശൂര്‍ നൃത്ത സപര്യയുടെ നേതൃത്വത്തിലാണ് ആവണങ്ങാട്ടില്‍ കളരി ശ്രീ വിഷ്ണുമായാ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ച് നൃത്തപരിപാടി അരങ്ങേറിയത്. 21, 22, 23 ദിവസങ്ങളിലായി നടക്കുന്ന...

സംഗീത പ്രേമികൾക്ക് ഹരമായി ആര്യൻ ബ്രോ

കെ.ആർ.അജിത ആന്റി!!! എനിക്ക് എം ജി. അങ്കിളിനെ പോലെ ആവണം!!! നിഷ്കളങ്കമായി പറയുന്ന കൊച്ചു ഗായകൻ. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രയാസപ്പെടുന്ന രണ്ടു വയസ്സുകാരൻ പാട്ടുപാടി മാതാപിതാക്കളെ ആദ്യം ഞെട്ടിച്ചു. ഒപ്പം നാട്ടുകാരെയും. കോഴിക്കോട് നരിക്കുനിയിലുള്ള...

യോഗ്യതയില്ലാതെ 30 വർഷം സർക്കാർ സർവീസിൽ ; ഒടുവിൽ പിടിവീണു

എസ്.ബി.മധു തിരുവനന്തപുരം: സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാതെ മൂന്ന് പതിറ്റാണ്ടോളം സര്‍ക്കാര്‍ ശമ്പളം പറ്റിയവര്‍ പിടിയില്‍. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം വകുപ്പിലാണ് കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പ്. ഇത് സംബന്ധിച്ച് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറോട് വകുപ്പ്മന്ത്രിയുടെ ഓഫീസില്‍ നിന്ന്...

ചെന്താമരയുടെ പകയിലൊടുങ്ങിയത് മൂന്ന് ജീവനുകൾ അരിഞ്ഞുവീഴ്‌ത്തേണ്ടവർ ഉണ്ടെന്ന് പറയുന്ന കടുത്ത അന്ധവിശ്വാസി, പിടികൂടാൻ വൻ പോലീസ് സംഘം

പാലക്കാട് നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടാന്‍ വന്‍പോലീസ് സംഘം . പോലീസിനെ സഹായിക്കാന്‍ നാട്ടുകാരും സംഘടിച്ച് എത്തിയിട്ടുണ്ട്. പ്രതി നേരത്തെ ഒളിവില്‍ പോയ അറക്കമല, പട്ടിമല എന്നീ സ്ഥലങ്ങല്‍ കേന്ദ്രീകരിച്ചാണ്...

ഋതുഭേദങ്ങളുടെ സപ്തവർണ്ണക്കാഴ്ചയൊരുക്കി ശേഖർ അയ്യന്തോളിന്റെ ചിത്രപ്രദർശനം

കെ.ആര്‍ അജിത തൃശൂര്‍: വയനാടിന്റെ സൗന്ദര്യവും എടയ്ക്കല്‍ ഗുഹയില്‍ തപസ്സു ചെയ്യുന്ന അഗസ്ത്യമുനി, പ്രകൃതി മനോഹരമാക്കിയ ഇടുക്കി പരുന്തുംപാറ തപസ്സു ചെയ്യുന്ന സന്യാസിയുടേതു പോലെ തോന്നിക്കുന്ന ചിത്രം, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചിത്രം. ലളിതകലാ അക്കാദമി...

വാദ്യോപകരണ രംഗത്തെ രാജ ശില്പിയായി രാജു

കെ.ആര്‍ അജിത ധിം ന നാതൃ തരികിടതോം നാതൃ ധിം ന…. തബലയില്‍ മാന്ത്രിക വിരലുകള്‍ കൊണ്ട് വേദിയില്‍ ജതികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍ നെടുപുഴയില്‍ തബലയും മൃദംഗവും ശ്രുതി ചേര്‍ത്ത് മിനുക്കി എടുക്കുന്ന ഒരാളുണ്ട്....

ഷാരോണിനും കുടുംബത്തിനും നീതിനൽകിയത് തൃശൂർക്കാരനായ അഡീഷണൽ സെക്ഷൻസ് ജഡ്ജ് എ.എം.ബഷീർ , മുൻ നിയമസഭാസെക്രട്ടറി, സാഹിത്യകാരൻ

ഷാരോണിനും കുടുംബത്തിനും നീതിനല്‍കിയത് തൃശൂര്‍ക്കാരനായ അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് എ.എം.ബഷീര്‍, മുന്‍നിയമസഭാസെക്രട്ടറി, സാഹിത്യകാരന്‍ എന്നീ നിലകളില്‍ഇദ്ദേഹം സുപരിചിതനാണ്.. വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷമാണ്. ജീവന് തുല്യം സ്‌നേഹിച്ച ഷാരോണ്‍രാജിനെ...

Latest news

- Advertisement -spot_img