Wednesday, April 2, 2025
- Advertisement -spot_img

CATEGORY

PHOTO GALLERY

സെറ്റോ മാർച്ച്; ഫോട്ടോസ് കാണാം

സെറ്റോ-യു ടി ഇ എഫ് സംയുക്ത സമരസമിതി ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജനുവരി 24 ന് പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സമരസമിതി ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജനുവരി 24 ന് പണിമുടക്കിയ ജീവനക്കാരും...

ഗിഗ്ഗ് വർക്കേഴ്സ് സെക്രട്ടറിയേറ്റ് മാർച്ച്; ഫോട്ടോ കാണാം

ഗിഗ് തൊഴിലാളികൾക്ക് തൊഴിൽ നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്

മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് മാർച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു; ഫോട്ടോസ് കാണാം

തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ളിം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് മാർച്ച് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty) ഉദ്ഘാടനം ചെയ്യുന്നു.

കളരി കുറുപ്പ് മാർച്ച്; ഫോട്ടോ കാണാം

സമുദായത്തിന് ഒരു ശതമാനം പ്രത്യേക സംവരണം അനുവദിക്കുക, സമുദായത്തിൻ്റെ പിന്നോക്ക അവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കളരിക്കുറുപ്പ്, കളരിപ്പണിക്കർ സംഘം നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്

മുട്ടിലിഴഞ്ഞ് പ്രതിഷേധം; സൗജന്യ ഇ-ഓട്ടോ വിതരണം.

പി എസ് സി ഫോറസ്റ്റ് ഡ്രൈവർ നിയമനം ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞ് നടത്തിയ പ്രതീകാത്മക പ്രതിഷേധം. കുറവൻ മക്കൾ നല സംഘം സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് എസ്...

62 – മത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കണികളോട് സംസാരിക്കുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നടി ആശാ ശരത് മുഖ്യമന്ത്രി പിണറായി...

ചങ്ങനാശ്ശേരി എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഭദ്രദീപം കൊളുത്തുന്നു -  ചങ്ങനാശ്ശേരി എൻ എസ് എസ് ആസ്ഥാനത്ത് മന്നം...

പുതിയ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഗണേഷ് കുമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം..

ഗവർണർ സി എം  1 2 3 4 ; രാജ്ഭവനിൽ മന്ത്രിമാരായ കടന്ന പള്ളി രാമചന്ദ്രന്റെയും  ഗണേഷ് കുമാറിന്റെയും സത്യപ്രതിജ്ഞാചടങ്ങിൽ പരസ്പപരം മുഖം കൊടുക്കാതെ നടന്നു നിങ്ങുന്ന ഗവർണർ ഡോ ആരിഫ് മുഹമ്മദ്...

ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കളരി കല്യാണം; ഫോട്ടോസ് കാണാം

തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കല്യാണം നടന്നു. തിരുവനന്തപുരം നേമത്ത് പ്രശസ്ത ആയോധന പഠന കേന്ദ്രമായ അഗസ്ത്യം കളരിയിലാണ് ആദ്യ കളരിവിവാഹത്തിന് കളമൊരുങ്ങിയത്. കളരി പരിശീലകരും അഭ്യാസികളുമായ രാഹുലും ശില്പയും...

Latest news

- Advertisement -spot_img