Wednesday, April 2, 2025
- Advertisement -spot_img

CATEGORY

NEWS

പുതുവത്സാരാഘോഷത്തിന് വിഴിഞ്ഞത്തെത്തിയ വിദേശികള്‍ അനൗണ്‍സര്‍മാരായി

2024 ലെ ആദ്യ സല്യൂട്ട് ! കൊടുക്കാം ഫോർട്ട് എ.സിയ്ക്ക് കോവളം: സമയോചിതമായി ചിന്തിക്കാനും പ്രവർത്തിയ്ക്കാനും പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാത്തത് നിരവധി അനിഷ്ട സംഭവങ്ങൾ സൃഷ്ടി ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രത്യേകിച്ച്...

ഷഹനയുടെ ദുരൂഹമരണം : ജില്ലാമഹിളാ കോണ്‍ഗ്രസ് തിരുവല്ലം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

തിരുവല്ലം :സ്ത്രീധന പീഡനത്തിനിരയായ പെൺകുട്ടി ഷഹ്നയുടെ ആത്മഹത്യക്ക് കാരണക്കാരനായ കുറ്റവാളിയെ പോലീസ് ബോധപൂർവ്വംഅറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ മഹിളാ കോൺഗ്രസ് തിരുവല്ലം പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി. ജില്ലാ പ്രസിഡൻറ് ഗായത്രിയുടെ...

ശാന്തിഗിരി‍യുടെ ‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പിന് ചെയ്യൂരില്‍ തുടക്കം

ചെന്നൈ: തമിഴകത്ത് സേവനത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപദ്ധിതിക്ക് ചെങ്കല്‍പേട്ടിലെ ചെയ്യൂരില്‍ തുടക്കമാകും. ശാന്തിഗിരി 'മക്കള്‍ ആരോഗ്യം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സൗജന്യ സിദ്ധ...

‘അ​മൃ​ത്’: 13.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട ന​ഗരസഭ

ഇ​രി​ങ്ങാ​ല​ക്കു​ട: കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനും ശുദ്ധജല കണക്ഷനുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള 'അ​മൃ​ത്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 13.5 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട ന​ഗരസഭ. നാല് ഭാ​ഗങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ന​ഗ​ര​സ​ഭ​യി​ലെ 23, 32...

കരുമം റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉത്ഘാടനം ചെയ്തു

കരുമം റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും, സാംസ്‌കാരിക സമ്മേളനവും ബഹു :മേലാകോട് വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. കൂടാതെ KRA യുടെ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തത് സബ് ഇൻസ്‌പക്ടർ ബഹു :ഷിജു...

ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ നാലുദിവസം മഴ

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ജനുവരി നാല് വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമദ്ധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം...

വാടാനപ്പള്ളിയിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

വാടാനപ്പള്ളി: വാടാനപ്പള്ളി തൃപ്രയാർ ദേശീയപാത എടശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അലവി ഹിഷാം, മുഹമ്മദ് സലാഹുദ്ദീൻ, സഫിയ എന്നിവർക്കാണ് പരു ക്കേറ്റത്. ഇന്ന് പുലർച്ചെ 1...

ഗുരുവായൂരിൽ കാർ അപകടത്തിൽപ്പെട്ട് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ (27), സവിത(50), ദേവപ്രിയ(22) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ താലികെട്ട്...

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചെക്ക് പോസ്റ്റിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് പിടിച്ചെടുത്തു.അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു...

ജില്ലാ പഞ്ചായത്ത് പദ്ധതികൾ മാതൃക- മന്ത്രി കെ. രാജൻ

തൃശ്ശൂർ : ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികൾ ഏവർക്കും മാതൃകയാണെന്ന് മന്ത്രി കെ. രാജൻ. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കർമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത്...

Latest news

- Advertisement -spot_img