ഇരിങ്ങാലക്കുട: 32 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ ആർമിയിലെ ആർട്ടിലറി വിഭാഗത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയ കാറളം ചെമ്മണ്ട സ്വദേശി ക്യാപ്റ്റൻ എ എൽ വിൽസന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്...
ഇരിങ്ങാലക്കുട: ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ പുതുക്കി നൽകാമെന്ന് ജല അതോറിറ്റി അറിയിച്ചു. ഇതിനായി bplapp.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജനുവരി 31-ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
നിലവിൽ...
തിരുവനന്തപുരം : കല്ലമ്പലം,നാവായിക്കുളത്ത് വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ . പഞ്ചവാദ്യ കലാകാരനായ വിദ്യാര്‍ത്ഥിയെ നാവായിക്കുളം ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണ വിലാസത്തില്‍ ഗിരീഷ് കുമാര്‍ - ലേഖ ദമ്പതികളുടെ...
പുതുക്കാട്: ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 10,12 വൈലൂർ പ്രദേശത്ത് പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ നിർവഹിച്ചു....
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ സ്വാശ്രയ കേന്ദ്രത്തിലെ അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നടത്തി. ആലുവ യുസി കോളേജിൽ നടന്ന ദേശീയ ജൈവ കർഷക സംഗമത്തിൽ പ്രശസ്ത ശാസ്ത്രജ്ഞനും ഒഡീഷയിലെ 1400 ൽ...
ഇരിങ്ങാലക്കുട: പന്ത്രണ്ട് ദിവസങ്ങളായി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 4.30ന് മിച്ചിക്കൊ ഓനോ എന്ന ജപ്പാൻ വനിത നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കും.
കേരളീയ കലകളിലുള്ള...
ചങ്ങരംകുളം: കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖനും മൂക്കുതല സ്കൂൾ സ്ഥാപകനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ...
നെയ്യാറ്റിൻകര ∙ ഓൺലൈൻ തട്ടിപ്പ്; നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയ്ക്ക് 4.40 ലക്ഷം രൂപ നഷ്ടമായി. വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം എന്ന മോഹന വാഗ്ദാനം നൽകിയും ചെയ്യുന്ന ജോലിക്ക് ചെറിയ തുക അക്കൗണ്ടിൽ അയച്ചുകൊടുത്ത് വിശ്വാസം...
കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ നടയിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിലാണ് പന്തൽ നാട്ടിയത്. ശ്രീകുരുംബ ഭഗവതി...
എൻഐടിസിയുടെ അൻപത്തിയൊന്നാമത്തെ ശാഖ വയനാട് കല്പറ്റ പുതിയ ബസ്റ്റാൻ്റിന് സമീപം എക്സോഡസ് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് 2002ലെ ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ലിമിറ്റഡ് ആക്ടനുസരിച്ച് പ്രവർത്തനമാരംഭിച്ച സഹകരണ പ്രസ്ഥാനത്തിൻ്റെ വയനാട്ടിൽ...