പുതുക്കാട്: ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'മധുരം മലയാളം മദിരാശി മുറ്റ'ത്തിന്റെ ആഭിമുഖ്യത്തിൽ 'നമ്മുടെ സ്‌കൂളിൽ ലഹരിക്ക് എതിരെ നമ്മുക്ക് എന്തു ചെയ്യാം' എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരവും ലഹരി...
തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ രാത്രിയിലായിരുന്നു...
ഇരിങ്ങാലക്കുട: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ കാറളത്ത് നടത്തി. കർഷക സംഘം തൃശൂർ ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. "എല്ലാവരും കൃഷിക്കാരാവുക, എല്ലായിടത്തും കൃഷി...
തൃശൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് രാജിവച്ചു. സീനിയർ സൂപ്രണ്ട് സന്തോഷ് കുമാറിന് രാജിക്കത്ത് നൽകി. ഇടതുമുന്നണി ധാരണയനുസരിച്ചാണ് രാജി. ഇനി സി.പി.ഐ പ്രതിനിധിക്കാണ് പ്രസിഡൻ്റ് പദവി. സി.പി.ഐയിലെ വി.എസ് പ്രിൻസ്...
തിരുവനന്തപുരം: ഗൂഗിൾ പേയിൽ തകരാറെന്ന് കാട്ടി പെട്രോൾ പമ്പിൽ നിന്ന് പണം തട്ടി യുവാവ്. തിരുവനന്തപുരം വെഞ്ഞാറമൂട് - ആറ്റിങ്ങൽ റോഡിലുള്ള പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. പണം തട്ടിയ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....
പട്ടിക്കാട്: മൈലാട്ടുംപാറയിൽ മണലിപ്പുഴയ്ക്കു കുറുകെ നിർമ്മാണം പൂർത്തീകരിച്ച അംബേദ്ക്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ജനുവരി 5ന് റവന്യൂ-ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ...
തൃശ്ശൂർ: പ്രവാസി ഭാരതിയും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതീയ ഡേ യുടെ ഭാഗമായി നൽകുന്ന 22-ാമത് സാഹിത്യ രത്ന പുരസ്കാരത്തിന് മിനിയേച്ചർ പുസ്തകങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ സാഹിത്യകാരൻ ഗിന്നസ്...
വെങ്ങാനൂർ വെണ്ണിയൂർ മണിമംഗലത്ത് ലളിത വിലാസത്തിൽ അഭിലാഷിന്റെ (43) ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് 1.15 ഓടെ പാറ മടയിൽ നിന്ന് കണ്ടെത്തിയത്. വീടിന് സമീപം ഫ്ലവർ മിൽ നടത്തിവന്നിരുന്ന ഇയാൾ ശനിയാഴ്ച്ച...
2024 ലെ ആദ്യ സല്യൂട്ട് ! കൊടുക്കാം ഫോർട്ട് എ.സിയ്ക്ക് കോവളം: സമയോചിതമായി ചിന്തിക്കാനും പ്രവർത്തിയ്ക്കാനും പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാത്തത് നിരവധി അനിഷ്ട സംഭവങ്ങൾ സൃഷ്ടി ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രത്യേകിച്ച്...