Thursday, April 17, 2025
- Advertisement -spot_img

CATEGORY

LOCAL NEWS

വാടാനപ്പള്ളി ഐ വി റെഗുലേറ്റർ കം ഷട്ടറിൻ്റെ നിർമ്മാണത്തിന് തുടക്കമായി

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഐ വി റെഗുലേറ്റർ കം ഷട്ടറിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. മുട്ടുകായലിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുകയാണ് ലക്ഷ്യം. മുട്ടുകായൽ ചീപ്പിന് സമീപം നടന്ന...

ടെംബോ ട്രാവലര്‍ മറിഞ്ഞ് അപകടം: രണ്ട് പേർക്ക് പരിക്ക്

വടക്കാഞ്ചേരിയിൽ ടെംബോ ട്രാവലര്‍ മറിഞ്ഞ് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തൃശൂർ സ്വദേശി സെവിനാണ് ഗുരുതര പരിക്കേറ്റത്. സെവിന്‍റെ വലതുകെെ അറ്റു തൂങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു....

പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇരിങ്ങാലക്കുട : സംഗമ ധർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പരയ്ക്ക് ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ ഇന്നു മുതൽ തുടക്കമാകും. വൈകീട്ട് 5.30 മുതൽ 7 മണി വരെ 5 ദിവസങ്ങളിലായാണ്...

വീട്ടിലെ കിണർ വെള്ളം കുടിച്ച് അമ്മയും മകളും ഗുരുതരാവസ്ഥയിൽ

പീച്ചി: വീട്ടുമുറ്റത്തെ കിണറിൽ നിന്നും വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയെയും മകളെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശാ പ്രവർത്തകയായ പീച്ചി തെക്കേക്കുളത്ത് ചേലോടത്തിൽ ഷാജിയുടെ ഭാര്യ...

കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചു മാസം; ദു​രി​ത​ത്തി​ലായി വാ​ള​നാ​ടുകു​ന്നു​കാ​ർ

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ വാ​ള​നാ​ടു​​കു​ന്ന് പ്ര​ദേശത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചുമാസം. അ​തേ​സ​മ​യം ഈ ​ഭാ​ഗ​ത്ത്​ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​ൻ പൊ​ട്ടി ഇ​ത്ര​യും കാ​ല​മാ​യി വെ​ള്ളം പാ​ഴാ​കു​ക​യാണ്....

ആശ്വാസ് വാടക വീട് പദ്ധതി ഉദ്ഘാടനം ആറിന്

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് പൂര്‍ത്തീകരിച്ച ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ആറിന് വൈകിട്ട് നാലിന് റവന്യൂ - ഭവനനിര്‍മ്മാണ വകുപ്പ്...

തലപ്പിള്ളി താലൂക്ക് പട്ടയമേള ആറിന്

തലപ്പിള്ളി താലൂക്ക് പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാളെ (ജനുവരി ആറ്) വൈകിട്ട് 5.30ന് വടക്കാഞ്ചേരി താലൂക്ക് ഓഫീസ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനാകും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ...

കുതിരാൻ വലതു തുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഗതാഗതം ഒറ്റവരിയാക്കി. മൂന്നുവരികളുള്ള പാതയുടെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ചാണ് ഗതാഗതം ഒറ്റവരിയാക്കിയത്. ഇടതുതുരങ്കത്തിൽ (തൃശ്ശൂർ ദിശയിലേക്കുള്ളത്) മേൽഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ തുടങ്ങുമ്പോൾ വാഹനങ്ങൾ...

മാറഞ്ചേരി ഹരിത കർമ്മസേനയ്ക്ക് ഇലക്ട്രിക് വാഹനം നൽകി

മാറഞ്ചേരി: അജൈവ മാലിന്യശേഖരണം സുഗമമാക്കാൻ ഹരിത കർമ്മസേനയ്ക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് വാഹനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ വാഹനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ 517,000...

32 വർഷത്തെ സേവനത്തിന് ശേഷം തിരികെയെത്തിയ ക്യാപ്റ്റൻ വിൽസന് നാടിന്റെ സ്വീകരണം

ഇരിങ്ങാലക്കുട: 32 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ ആർമിയിലെ ആർട്ടിലറി വിഭാഗത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയ കാറളം ചെമ്മണ്ട സ്വദേശി ക്യാപ്റ്റൻ എ എൽ വിൽസന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്...

Latest news

- Advertisement -spot_img