തൃശ്ശൂർ : എ ഐ ബി എ രണ്ടാം സംസ്ഥാന യുവ സമ്മേളനം തൃശ്ശൂരിൽ ജനുവരി 7ന് നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ 1200 ഓളം ബാങ്കിംഗ് രംഗത്തെ യുവ പ്രതിനിധികൾ...
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ജന്തുശാസ്ത്ര വിഭാഗം "ജീവശാസ്ത്രമേഖലയിലെ നൂതന സാങ്കേതികവിദ്യകളും കണ്ടെത്തലുകളും" പരിചയപ്പെടുത്തുന്നതിനായി 5, 6 തീയതികളിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപ്പശാല സമാപിച്ചു. പ്രിൻസിപ്പൽ ഡോ സി ബ്ലെസി അധ്യക്ഷത...
വടക്കാഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ടി ദേവസ്സി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ. എസ് ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രെട്ടറി കെ അജിത്കുമാർ ഉദ്ഘാടനം ചെയ്തു....
ചെറുതുരുത്തി: വെട്ടിക്കാട്ടിരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 16കാരന് പരിക്ക്. മാളിയേക്കൽ വീട്ടിൽ ഷംസുദ്ധീൻറെ മകൻ മിദ്ലാജ് നാണ് പരിക്കേറ്റത്. വെട്ടിക്കാട്ടിരി – പാഞ്ഞാൾ റോഡിൽ രാവിലെയായിരുന്നു സംഭവം. ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്....
ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ്...
കൊടുങ്ങല്ലൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ച യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ലോക മല്ലേശ്വരം പടാകുളം അടിമ പറമ്പിൽ മുഹമ്മദ് സാലിഹ് (23),...
ചാലക്കുടി: ചാലക്കുടി മേഖലയിൽ ഒരൊറ്റ രാത്രി കൊണ്ട് രേഖപ്പെടുത്തിയത് കനത്ത മഴ. അതിരപ്പിള്ളി പഞ്ചായത്തിൽ 200 മില്ലി മീറ്ററിന് അടുത്തപ്പോൾ ചാലക്കുടി നഗരസഭ പ്രദേശത്ത് മഴയുടെ അളവ് 100 എംഎം കടന്നു. ചാലക്കുടിപ്പുഴയിൽ...
പുതുക്കാട്: പുഞ്ചപ്പാടത്തെ നെൽകർഷകർക്ക് ആശ്വാസ പദ്ധതിയുമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കർഷകർക്ക് പുഞ്ചപാടത്തേക്ക് ട്രാക്ടറോ, കൊയ്ത്തു യന്ത്രമോ ഇറങ്ങി ഉഴാനും നെല്ല് കൊയ്ത് കൊണ്ട് പോകുന്നതിനും വലിയ...
മതിക്കുന്ന് ജി ജെ ബി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു
പുത്തൂർ ഗ്രാമപഞ്ചായത്തിൽ നാല് സ്കൂളുകളിലായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 14 കോടി രൂപയുടെ വികസന...