വടക്കാഞ്ചേരി നഗരസഭ സർവശുദ്ധി പദ്ധതിയുടെ ഭാഗമായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭ പരിധിയിൽ വ്യാപകമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക്...
കേരള നോളജ് ഇക്കോണമി മിഷനിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കേരള ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അഭിസംബോധന ചെയ്ത് സംസാരിച്ചു.
കമ്മ്യൂണിറ്റി അംബാസിഡർമാരാണ്...
തൃശൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വെസ്റ്റ് സെന്റർ സഭകളുടെ 25ാമത് വാർഷിക കൺവെൻഷൻ നെല്ലിക്കുന്ന് ഐപിസി മാനുവൽ ഗ്രൗണ്ടിൽ നടക്കും. ജനുവരി 11 മുതൽ 14 വരെയാണ് കൺവെൻഷൻ. സെന്റർ മിനിസ്റ്റർ പാസ്റ്റർ...
പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിനു സർക്കാർ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രൻ എം എൽ എ. കൊടകര ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന മിനി സിവിൽ...
ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം സെന്റ് തോമസ് കോളജിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികളുടെ കോർഡിനേറ്റർ ടി വി മദനമോഹനൻ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗവുമായി, പൊതുവിദ്യാഭ്യാസമേഖലയെ...
തൃശൂർ: പ്രൊഫ. ജി ശങ്കരപ്പിള്ള സ്മാരക പ്രഥമ നാടക പുരസ്കാരം നാടക പ്രവർത്തകനായ റിയാസിന് നൽകുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. 26 വർഷമായി അമേച്ചർ നാടക രംഗത്തും കുട്ടികളുടെ നാടക വേദിയിലും...
ഇരിങ്ങാലക്കുട: കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കഥകളി മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ യദുകൃഷ്ണൻ എ ഗ്രേഡ് നേടി വിജയിച്ചു.
കലാനിലയം ഗോപി...
ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകു വിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി. നിലവിലുള്ള ഗരുഡൻ്റെ അതേ അളവും രൂപഭാവവും മാറാതെ കളിമണ്ണിലാണ് ശില്പം പണിതിട്ടുള്ളത്. ഇനിയത് വെങ്കലത്തിലേക്ക്...
ഒരുമനയൂർ: സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് ഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന മുത്തുവിനെ സി പി ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ആദരിച്ചു. റൈഹാനയുടെ വീട്ടിൽ എത്തിയ കൈപ്പമംഗലം എംഎൽഎ...
ചേലക്കര: സീലിങ് അടര്‍ന്നു വീണ് അപകടമുണ്ടായ തിരുവില്വാമലയിലെ കാട്ടുകുളത്തെ എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ഒരു കോടി രൂപ അനുവദിച്ചു. കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്തും തുക വകയിരുത്തി....