Sunday, April 20, 2025
- Advertisement -spot_img

CATEGORY

LOCAL NEWS

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്

തൃശ്ശൂർ: എയ്യാലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 4പേർക്ക് പരിക്കേറ്റു. പന്നിത്തടം സ്വദേശി പാലപ്പറമ്പിൽ വീട്ടിൽ അയ്യപ്പൻ, ഇതര സംസ്ഥാന തൊഴിലാളികളായ റാംജി, മുകേഷ്, സുഖദേവ് എന്നിവർക്കാണ് പരിക്കേറ്റത്.

സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സ്

എസ് ആർ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. 18 വയസ്സ് പൂർത്തിയാക്കണം....

കുതിരാനിലെ തുരങ്കം അടച്ചു; ഗതാഗത നിയന്ത്രണം

തൃശ്ശൂർ: ദേശീയപാത കുതിരാനിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന്‌ തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. തിങ്കൾ രാവിലെമുതലാണ് നിയന്ത്രണം തുടങ്ങിയത്‌. തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിങ്‌ നടത്തുന്ന പ്രവൃത്തികളാണ്...

അന്തരിച്ച കോൺഗ്രസ് നേതാവ് റോയ് തോമസിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി

കണ്ണാറ: അന്തരിച്ച കോൺഗ്രസ് നേതാവ് റോയ്തോമസിന്റെ കുടുംബത്തിന് സുമനസ്സുകളുടെ സഹായത്താൽ വീടൊരുങ്ങി. വീട്ടിൽ നടന്ന ചടങ്ങിൽ ഐപിസി തൃശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ മാത്യു തോമസ് വീടിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. സെന്റർ...

മുടിക്കോട് അടിപ്പാത വേണം: ജനകീയ സമിതി

പട്ടിക്കാട്: നിരവധി അപകട മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച മുടിക്കോട്സെന്ററിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുടിക്കോട് ജനകീയ സമരസമിതി പൊതുയോഗം ചേർന്നു. മുടിക്കോട് സെന്ററിൽ നടന്ന യോഗം മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ...

ചെമ്പുച്ചിറ ഗവ.സ്കൂളിന് 52 ലക്ഷം രൂപയുടെ നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊടകര: ചെമ്പൂച്ചിറ ജി എച്ച് എസ് എസിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. 2020-21 വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും...

രക്തദാന സേനാ രൂപീകരണം നടത്തി

ചാവക്കാട്: എടക്കഴിയൂർ ലൈഫ് കെയർ ഹ്യൂമൺ ഓർഗനൈസേഷൻ്റെ ധനശേഖരത്തിനായി രക്തദാന സേനാ രൂപീകരണവും സംഘടനയുടെ പേരും നമ്പറും ഉൾപ്പെടുത്തിയ കീചെയ്ൻ വിതരണവും സംഘടിപ്പിച്ചു. തെക്കേ മദ്രസ സെന്ററിൽ നടന്ന ചടങ്ങിൽ സലീം തങ്ങൾ...

തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലക്കാൻ ആസൂത്രിത നീക്കം: ഉപദേശക സമിതി സെക്രട്ടറിയെ പൂരം പ്രദർശന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

തൃശൂർ: തൃശൂർ പൂരത്തിൽ രാഷ്ട്രീയ നിറംകലക്കാൻ ഗൂഢ നീക്കം. പൂരം പ്രദർശന കമ്മിറ്റിയിൽ നിന്നും വടക്കുന്നാഥൻ ഉപദേശകസമിതി സെക്രട്ടറിയെ ഏകപക്ഷീയമായി ഒഴിവാക്കി. വിവാദമായതോടെ ഒഴിവാക്കിയിട്ടില്ലെന്നും യോഗം അറിയിക്കുന്നതിൽ സംഭവിച്ച പിഴവാണെന്നും വിശദീകരിച്ച് കമ്മിറ്റി...

ദേശീയപാത നിർമ്മാണം: കുടിവെള്ളം മുട്ടി ഒരുമനയൂർ നിവാസികൾ

ചേറ്റുവ: ചേറ്റുവ ദേശീയപാത 66ൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നു. ഒരുമനയൂർ പ്രദേശത്തെ നിവാസികൾക്ക് ശുദ്ധജലം കിട്ടാത്ത അവസ്ഥയാണ്. ഇതിനെതിരെ ഒരുമനയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ...

തവനൂർ മണ്ഡലം കുറ്റവിചാരണ സദസ്സ് പത്തിന് നരിപ്പറമ്പിൽ

എടപ്പാൾ: എൽഡിഎഫ് സർക്കാറിനെതിരെ യു ഡി എഫ് നടത്തുന്ന കുറ്റവിചാരണസദസ്സ് ജനുവരി 10ന് നരിപ്പറമ്പിൽ നടക്കുമെന്ന് മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന പരിപാടി മുൻ പ്രതിപക്ഷ...

Latest news

- Advertisement -spot_img