കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയിലൂടെ വികസിപ്പിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് സൗകര്യവും ട്രാഫിക് സംവിധാനവും പരിഷ്കരിക്കുന്നു. ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. സ്റ്റേഷനിലെത്തുന്ന വാഹനങ്ങളുടെ...
ഇരിങ്ങാലക്കുട :തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ അഴിമതി നടന്നു എന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻ യു ഡി എഫ് ഭരണകാലത്തെ ചില...
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഗാന്ധി സ്മൃതി തുറന്ന വായനശാല ആരംഭിച്ചു. എം ഇ എസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വായനശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം...
വാൽപാറയിലെ ജനവാസമേഖലയിൽ വീണ്ടും ആശങ്ക വിതച്ച് കാട്ടാനക്കൂട്ടം. അക്കാമല എസ്റ്റേറ്റിന് സമീപത്ത് ഇറങ്ങിയ ഏഴ് കാട്ടാനകൾ ലയങ്ങൾ തകർത്ത് വീട്ടുപകരണങ്ങളും നശിപ്പിച്ചു. തുരത്താൻ ശ്രമിച്ച അതിഥി തൊഴിലാളികൾക്ക് നേരെയും കാട്ടാനക്കൂട്ടം പാഞ്ഞടുത്തു.
കുട്ടിയുൾപ്പെടെയുള്ള അഞ്ചംഗ...
പുതുക്കാട്: ഐ എൻ ടി യു സി വാർഷിക പൊതുയോഗവും തൊഴിലാളി സംഗമവും നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻകുന്നത്തുള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എംഎൽഎ യും യുണിയൻ പ്രസിഡന്റുമായ പോൾസൻ അധ്യക്ഷനായി....
അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ ബെയിലിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റ്, സ്വച്ച് ഭാരത് മിഷൻ ഫെയ്‌സ് രണ്ട് തുടങ്ങിയവയിൽ നിന്ന് 5 ലക്ഷം രൂപ...
പുതുക്കാട്: വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ...
മണ്ണുത്തി: മരത്താക്കര-പൂച്ചെട്ടി റോഡിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട്...
പട്ടിക്കാട്: മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചിട്ട മരങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. പീച്ചി റോഡ് ജങ്ഷൻ...