Sunday, April 20, 2025
- Advertisement -spot_img

CATEGORY

LOCAL NEWS

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് മകര ചൊവ്വ മഹോത്സവത്തിന് കൊടിയേറി

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി. ഉത്സവം ജനുവരി 16 ന് ആഘോഷിക്കും. കൊടിയേറ്റ് രാവിലെ ക്ഷേത്രം തന്ത്രി ഡോ. മുരളീകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. വൈകീട്ട് 6.30 മകരചൊവ്വ...

വിളഞ്ഞ നെൽപാടങ്ങൾ കൊയ്തെടുക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ

കോടാലി മഴ ഭീഷണി മൂലം മറ്റത്തൂർ പഞ്ചായത്തിലെ വിളഞ്ഞ നെൽപാടങ്ങൾ കൊയ്തെടുക്കാൻ കഴിയാത്തത് കർഷകർക്ക് ദുരിതമാവുന്നു. കോപ്ളിപ്പാടം, കൊടുങ്ങ പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷിയാണു വിളഞ്ഞ് കൊയ്ത്തിന് പാകമായി നിൽക്കുന്നത്. വിളവെടുക്കാൻ കൊയ്ത്ത്...

മണപ്പുറം മുതലാളിയുടെ കയ്യേറ്റത്തിനും അതിക്രമത്തിനുമെതിരെ ശക്തമായ പ്രതിഷേധം കൊണ്ടുവരും: കയ്യേറ്റവിരുദ്ധ പ്രതികരണവേദി

തൃപ്രയാർ: മണപ്പുറം ഫിനാൻസിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഉടമവി.പി.നന്ദകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് പ്രദേശത്ത് നടക്കുന്ന കയ്യേറ്റങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശക്തമായപ്രതിഷേധവും പ്രക്ഷോഭവും നടത്തുമെന്ന് 'മണപ്പുറം - കയ്യേറ്റവിരുദ്ധ, പ്രതികരണവേദി ' തൃപ്രയാറിൽ അറിയിച്ചു. നാട്ടിക മേഖലയിലെ അറിയപ്പെടുന്ന...

കുട്ടികളിലെ പഠന പ്രശ്ന പരിഹാരത്തിന് ക്യാമ്പ് സംഘടിപ്പിക്കുന്നു

കുന്നംകുളം: ചേംബർ ഓഫ് കോമേഴ്സ് വനിതാ വിങ്ങ് വെൽ കെയർ ലേണിംങ്ങ് സെന്ററുമായി സഹകരിച്ച് കുട്ടികളിലെ പഠന പ്രശ്ന മാർഗ്ഗനിർദ്ദേശ പരിശോധന ക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു. ജനുവരി 13, ശനിയാഴ്ച‌യാണ് ക്യാമ്പ്. കുട്ടികളിലെ...

ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് തുടക്കമായി

ഗുരുവായൂർ: ഹയർ സെക്കൻ്ററി കോമേഴ്സ് വിദ്യാർത്ഥികളെ യുവ സംരംഭകരാക്കി മാറ്റാൻ “ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന്” സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ മുല്ലശ്ശേരി ബിആർസിയുടെയും...

ജേണലിസം പരിശീലന പരിപാടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്‌ളി മീഡിയ & പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി/ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക്...

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിൽ ബോയ്സ് ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ ബോയ്‌സ് ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ...

വാഴപ്പിണ്ടി കൊണ്ട് ആനയെ നിർമ്മിച്ച് റോണി

തൃശൂർ: വാഴപ്പിണ്ടി കൊണ്ട് ബാഗ്, ചവുട്ടി, പേഴ്സ് എന്ന് തുടങ്ങി വിവിധ വസ്തുക്കൾ നിർമ്മിക്കുന്നത് കൗതുകമല്ല. എന്നാൽ റോണി ജോണിന്റെ കരവിരുതിൽ വാഴപ്പിണ്ടി കൊണ്ട് ഏറെ കൗതുകം ജനിപ്പിക്കുന്ന ആനയെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം...

ദേവദർശിനെ ആദരിച്ചു

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന 3-ാമത് കേരള സെൻട്രൽ സ്ക്കൂൾ അറ്റ്ലറ്റ് മീറ്റിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വെള്ളാങ്ങല്ലൂർ സ്വദേശി ദേവദർശിനെ നാട്ടുകാർ ആദരിച്ചു. വാർഡ് മെമ്പർ...

വരാക്കര പൂരം കൊടിയേറി

പുതുക്കാട്: പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം തന്ത്രി വിജയൻ കാരുമാത്ര കൊടിയേറ്റ് നിർവ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡൻ്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറർ കെ.എം. ദാസൻ എന്നിവർ...

Latest news

- Advertisement -spot_img