Thursday, June 26, 2025
- Advertisement -spot_img

CATEGORY

NATIONAL

കാമുകന്റെ മാനസികപീഡനത്തെ തുടർന്ന്എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി നോൺ വെജ് കഴിക്കരുതെന്ന് കാമുകൻ നിർബന്ധിച്ചു

സൃഷ്ടിയെ ഇയാൾ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഭക്ഷണ ശൈലി മാറ്റണമെന്നും നോൺ വെജ് കഴിക്കുന്നത് നിർത്തണമെന്നും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സൃഷ്ടിയുടെ അമ്മാവൻ വിവേക് കുമാർ നരേന്ദ്രകുമാർ...

സൗരോർജ്ജ പദ്ധതിക്ക് കോടികൾ കൈക്കൂലി , ഗൗതം അദാനിക്കെതിരെ യുഎസ് കോടതിയിൽ കേസ്

പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ അഴിമതിക്കേസ്. ഊര്‍ജ പദ്ധതി കരാറുകള്‍ ലഭിക്കാന്‍ കോടികള്‍ കൈക്കൂലി നല്‍കിയതിനാണ് കേസ്. ന്യൂ​യോ​ർ​ക്കി​ലെ യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് അ​ദാ​നി​ക്കെ​തി​രാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഗൗ​തം അ​ദാ​നി​യും...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ ;ചെലവായത് 1,486 കോടി രൂപ; വിശേഷണങ്ങൾ ഏറെ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാല൦ ഇന്ത്യയിൽ . ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഈ റെയിൽവേ പാലം സ്ഥിതി ചെയ്യുന്നത് . അതും ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ....

ഏറ്റവും കൂടുതൽ വിമാനയാത്രക്കാർ എത്തുന്നത് ഇവിടെയാണ്

ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് ബെംഗളൂരു. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ബെംഗളൂരുവിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 84 ശതമാനം വർധന രേഖപ്പെടുത്തിയതായി ട്രാവൽ ബുക്കിങ്...

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

സിപിഐ മാവോയിസ്റ്റ് (CPI MAOIST LEADER ) നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് . ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ്...

ആനയ്ക്ക് മുന്നിൽ തുടർച്ചയായി സെൽഫി; പ്രകോപിതനായ ആന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു

തൂത്തുക്കുടി: പ്രകോപിതനായ ആന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരിച്ചെന്തൂര്‍ ജില്ലയിലെ മുരുകന്‍ ക്ഷേത്രത്തില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്. രണ്ട് പതിറ്റാണ്ടിലേറെയായി ആനയുടെ പാപ്പാനായിരുന്ന ഉദയകുമാര്‍ (45), അദ്ദേഹത്തിന്റെ അടുത്ത ബന്ധു ശിശുപാലന്‍...

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി റിമാൻഡിൽ

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസിൽ നടി കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. ഒളിവില്‍ പോയ നടിയെ ഹൈദരബാദില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ്...

പുരുഷന്മാർക്കിതാ ഒരു സുവർണ്ണാവസരം ; നവംബർ 19 കുറിച്ചിട്ടോളൂ

നവംബർ 19ലെ അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് പുരുഷന്മാർക്ക് വണ്ടർല ഒരുക്കുന്നത് തികച്ചു൦ വ്യത്യസ്തമായ ഒന്നാണ്. കൊച്ചി , ബംഗ്‌ളരു , ഹൈദരാബാദ് , ഭുവനേശ്വർ എന്നിവിടങ്ങളിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ പുരുഷൻമാർക്കായി പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കും. നവംബർ...

മണിപ്പൂരിൽ സംഘർഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധം

ജിരിബാം ജില്ലയിലെ സംഘർഷങ്ങൾ തലസ്ഥാനമായ ഇംഫാലേക്കും എത്തിയതോടെ മണിപ്പൂരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പലയിടങ്ങളിലും തെരുവിലിറങ്ങിയ ജനക്കൂട്ടം മന്ത്രിമാരുടെ ഉൾപ്പെടെ ജനപ്രതിനിധികളുടെ വസതികളും വാഹനങ്ങളും അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെ മുഖ്യമന്ത്രി...

യുപി മെഡിക്കൽ കോളേജിൽ 10 നവജാത ശിശുക്കൾ വെന്തുമരിക്കാന് കാരണം ഷോർട്ട് സർക്യൂട്ട്; ഹൃദയഭേദകമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഞെട്ടിവിറച്ച് രാജ്യം. ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾ അതിദാരുണമായി കൊല്ലപ്പെട്ടു. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) ഇന്നലെ രാത്രിയാണ്...

Latest news

- Advertisement -spot_img