Wednesday, June 25, 2025
- Advertisement -spot_img

CATEGORY

NATIONAL

അടിച്ചാല്‍ തിരിച്ചടിക്കും, പകച്ചുനില്‍ക്കുന്ന പഴയ ഇന്ത്യയല്ലെന്ന മുന്നറിയിപ്പുമായി എസ് ജയശങ്കര്‍

ഭീകരാക്രമണം നേരിട്ടാല്‍ പകച്ചു നില്‍ക്കുന്ന ആ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചടിക്കുന്ന, ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത പുതിയ ഇന്ത്യയാണിതെന്നും ജയശങ്കര്‍ പറഞ്ഞു....

ആറ് മാസത്തേക്ക് പണിമുടക്കാന്‍ പാടില്ല; ഉത്തരവിറക്കി യു പി സർക്കാർ

അടുത്ത ആറുമാസത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരെയും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയും പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വെള്ളിയാഴ്ച എസ്മ(Essential Services Maintenance Act-ESMA) പുറപ്പെടുവിച്ചു. 1966-ലെ ഉത്തര്‍പ്രദേശ് അവശ്യ സേവന...

സഞ്ജയ് ദത്തിന്റെ വിസ്കി ബ്രാൻഡിന് റെക്കോർഡ് വില്പന

ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ഹീറോകളില്‍ മുന്‍നിരയിലുള്ള സഞ്ജയ് ദത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ചിത്രങ്ങളുടെ പേരിലല്ല. പകരം അദ്ദേഹത്തിന്റെ വിസ്‌കി ബ്രാന്‍ഡിന്റെ പേരിലാണ്. ബിസിനസിലും വമ്പന്‍ സക്‌സസ് നേടിയിരിക്കുകയാണ് താരം. ദത്തിന്റെ പ്രീമിയം വിസ്‌കി ബ്രാന്‍ഡാണ്...

ആശുപത്രിയിലെ ലിഫ്റ്റ് തകർന്ന് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റിൻ്റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ ​ഗർ‍ഭിണിയായ യുവതി മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം .അപകടത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. ആശുപത്രിയില്‍ ഗര്ഡഭിണിയായ യുവതി...

അനുവാദമില്ല ; പ്രതിപക്ഷനേതാവ് രാഹുലിന്റേയും പ്രിയങ്കാ ഗാന്ധിയുടെയും സംഭലിലേക്കുളള യാത്ര തടഞ്ഞ് യുപി പൊലീസ്‌

സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്. രാഹുല്‍...

സുവര്‍ണക്ഷേത്രത്തില്‍ അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം

ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനെ വധിക്കാൻ ശ്രമം. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിൽ വച്ചാണ് വധശ്രമമുണ്ടായത്. തീവ്രവാദ ഗ്രൂപ്പായ ഖാലിസ്ഥാൻ ലിബറേഷൻ ആർമിയിലെ അംഗമായ നരെയ്ൻ...

തമിഴ്‌നാട്ടിലെ പ്രളയ൦: സ്റ്റാലിന് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ്നാട്ടിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രധാനമന്ത്രി സംസാരിച്ചു. വെള്ളപ്പൊക്ക സാഹചര്യം സംബന്ധിച്ച് മോദി സ്റ്റാലിനെ...

കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ; കെജിഎഫ് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....

ഇനിമുതൽ മാസത്തിൽ രണ്ട് തവണ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേയുടെ ഉറപ്പ്, ഇതുവരെ കഴുകിയിരുന്നത് മാസത്തിൽ ഒരുതവണ,ഞെട്ടൽ മാറാതെ യാത്രക്കാർ

റെയില്‍വെയുടെ പുതിയ അറിയിപ്പ് കേട്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ് യാത്രക്കാര്‍. എസി കോച്ചുകളില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളിപ്പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച വ്യാപകമായ പരാതികള്‍ തുടരുന്നതിനിടെ, വിഷയത്തില്‍ നടപടിയുമായി നോര്‍ത്തേണ്‍ റെയില്‍വേ....

വാണിജ്യ സിലിണ്ടറിന്‌ വില വർദ്ധിപ്പിച്ചു, 19 കിലോ സിലിണ്ടറിന്‌16.50 രൂപയാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഗ്യാസ് സിലിന്‍ഡറിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 19 കിലോ സിലിന്‍ഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. കേരളത്തില്‍ 17 രൂപയുടെ വര്‍ധനവുണ്ടാകും....

Latest news

- Advertisement -spot_img