Wednesday, June 25, 2025
- Advertisement -spot_img

CATEGORY

NATIONAL

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ അതിഥിയായി പ്രധാനമന്ത്രി മോദി; ക്രിസ്മസ് ചിത്രങ്ങൾ വൈറൽ

ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി."...

തണുപ്പ് താങ്ങാനായില്ല; ബോധംകെട്ട് വീണ വരനെ വേണ്ടെന്ന് വധു

കല്യാണ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കല്യാണം വേണ്ടെന്ന് വച്ച് വധു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്.ഞായറാഴ്ച രാത്രിയാണ് സംഭവം. വരന്‍ അര്‍ണവ് കുമാറാണ് തണുപ്പ് സഹിക്കാന്‍...

പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി പിടിച്ചുതള്ളി ; ആരോപണവുമായി ബിജെപി എംപി, തലയ്ക്ക് പരിക്കേറ്റ് ചോരയൊലിപ്പിച്ച് ആശുപത്രിയിൽ

ന്യൂഡൽഹി: അംബേദ്‌കർ വിഷയത്തിൽ പാർലമെന്റിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുൽ ഗാന്ധി തള്ളിയിട്ട് പരിക്കേൽപ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. 'ഞാൻ ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുൽ...

ലേഡീസ് കമ്പാർട്ട്‌മെന്റിൽ നഗ്‌നനായി യുവാവിന്റെ യാത്ര; വീഡിയോ സോഷ്യൽ മീഡിയയിൽ , വിവാദത്തിൽ മറുപടിയുമായി റെയിൽവേ

ലോക്കൽ ടെയിനിൻ്റെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നനായി യുവാവിന്‍റെ യാത്ര. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നും കല്യാണിലേക്ക് പോയ ടെയിനിലാണ് സംഭവം. ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നൂൽബന്ധമില്ലാതെ ഒരാൾ കമ്പാർട്ട്മെൻ്റിലേക്ക്...

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ദിവസങ്ങൾ മാത്രം പ്രായമുളള കുഞ്ഞിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽ

മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിലായി. മുംബൈയിലാണ് സംഭവം. ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനാണ് 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റത്....

അല്ലു അർജുന്റെ പുഷ്പ 2 പ്രീമിയർ പ്രദർശനത്തിലുണ്ടായ തിരക്ക് ; അമ്മയുടെ മരണത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന കുട്ടിക്ക് മസ്തിഷ്‌ക മരണം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...

കുഞ്ഞിക്കാല് കാണാൻ കോഴിക്കുഞ്ഞിനെ വിഴുങ്ങി; മന്ത്രവാദിയുടെ ഉപദേശം അനുസരിച്ച യുവാവ് ശ്വാസം മുട്ടി മരിച്ചു

കുഞ്ഞ് ജനിക്കാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ യുവാവ്...

തബല മാന്ത്രികൻ സാക്കിർ ഹുസൈന് ആദരാജ്ഞലികൾ നേർന്ന് സംഗീതലോകം

ന്യൂഡല്‍ഹി: വിഖ്യാത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ മരണം സ്ഥിരീകരിച്ചുകുടുംബം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ അദ്ദേഹം...

കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ...

അടിച്ചാല്‍ തിരിച്ചടിക്കും, പകച്ചുനില്‍ക്കുന്ന പഴയ ഇന്ത്യയല്ലെന്ന മുന്നറിയിപ്പുമായി എസ് ജയശങ്കര്‍

ഭീകരാക്രമണം നേരിട്ടാല്‍ പകച്ചു നില്‍ക്കുന്ന ആ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചടിക്കുന്ന, ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത പുതിയ ഇന്ത്യയാണിതെന്നും ജയശങ്കര്‍ പറഞ്ഞു....

Latest news

- Advertisement -spot_img