Wednesday, July 23, 2025
- Advertisement -spot_img

CATEGORY

NATIONAL

കണ്ണൂര്‍: കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ...

ഉത്തരാഖണ്ഡ് ടണൽ രക്ഷാപ്രവർത്തനം അവസാന ലാപ്പിലേയ്ക്ക്

ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ പതിനൊന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേയ്ക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേയ്ക്ക് കയറ്റി. കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ...

വിസ സേവനങ്ങൾ ഇന്ത്യ പുന:രാരംഭിച്ചു

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളായതോടെ സെപ്റ്റംബര്‍ 21 ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിക്ക് കുറുകെ പാഞ്ഞുകയറി അപകടം…..

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട്...

പോലീസുകാർക്ക് വേറിട്ട ശിക്ഷ നൽകി ജഡ്ജി.

ഔറംഗാബാദ്: അവധിക്കാല കോടതിയിൽ പ്രതികളെ എത്തിക്കാൻ അ‌ര മണിക്കൂർ ​വൈകിയ പോലീസുകാർക്ക് ശിക്ഷ നൽകി ജഡ്ജി. ഇരു പോലീസുകാരോടും പുല്ല് വെട്ടണമെന്നാണ് ​മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മഹാരാഷ്‌ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പോലീസ് സ്റ്റേഷനില്‍...

തമിഴ്നാട് ആശുപത്രിയിൽ തീ പിടിത്തം

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക്...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും അഴി എണ്ണുമോ ??

കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) 751.9 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.ദല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലായി എജെഎല്ലിന്റെ ഉടമസ്ഥതയിലുള്ള 661....

ഡീപ് ഫേക്കിന് കടിഞ്ഞാണിടാൻ കേന്ദ്രം

ഡീപ് ഫേക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് മെറ്റയും ഗൂഗിളും അടക്കമുള്ള സോഷ്യല്‍...

മോദി ‘ദുശ്ശകുന’മെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....

തെലങ്കാനയിൽ മുസ്ലിം സംവരണം നിർത്തലാക്കു൦ :അമിത്ഷാ

തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം വിഭാ​ഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയാണ് പ്രഖ്യാപനം. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര...

Latest news

- Advertisement -spot_img