Thursday, May 15, 2025
- Advertisement -spot_img

CATEGORY

NATIONAL

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കൂടുന്നു.

ഇന്ത്യയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത മെട്രോപൊളിറ്റൻ ന​ഗരമായി ഡൽഹി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ദിവസവും ശരാശരി മൂന്ന് ബലാത്സം​ഗ കേസുകളാണ് ന​ഗരത്തിൽ മാത്രം...

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്...

ഇ.ഡി ഓഫീസ് റെയ്ഡ് ചെയ്ത് തമിഴ്നാട് വിജിലൻസ്

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ മധുരൈ ഓഫീസ് റെയ്ഡ് ചെയ്ത് തമിഴ്നാട് വിജിലൻസ്. ഇഡിയുടെ മധുരൈ യൂണിറ്റിലെ ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ കൈക്കൂലി കേസിൽ ഇന്നലെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി....

ബം​ഗളൂരുവിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി.

ബം​ഗളൂരുവിലെ 15-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ഭീഷണിയെത്തുടർന്ന് വിദ്യാർ‍ത്ഥികളെയും സ്കൂൾ ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു. അജ്ഞാത ഇമെയിലുകളിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ബസവേശ്വർ നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ്...

സിം കാർഡ് ഡീലർമാരുടെ നിർബന്ധിത പരിശോധനയും ബൾക്ക് കണക്ഷനുകൾക്കുള്ള വ്യവസ്ഥ നിർത്തലാക്കിയതും ഉൾപ്പെടെയുള്ള പുതിയ സിം കാർഡ് നിയമങ്ങൾ 2023 ഡിസംബർ 1 മുതൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ...

പന്നൂനെ കൊല്ലാൻ ഗൂഢാലോചന?

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഗുപ്തയ്‌ക്കെതിരായ നിയമനടപടികൾ അമേരിക്ക ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ തുടർനടപടി...

തെലങ്കാന പോളിങ് ബൂത്തിൽ; ജനവിധി തേടി 2,290 സ്ഥാനാർത്ഥികൾ

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 119 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്.ദേശീയ, പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ 109 പാർട്ടികളിൽ നിന്നായി 2290 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മത്സരാർത്ഥികളിൽ...

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ആരോ​ഗ്യസ്ഥിതി മോശമായതിനാൽ താരത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. താരത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താകുറിപ്പിൽ...

ദേശീയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്: സ്റ്റേ റദ്ദാക്കി സുപ്രീംകോടതി

ദേശീയ ​ഗുസ്തി ഫെഡറേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തടഞ്ഞുകൊണ്ടുള്ള പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ ഫെഡറേഷൻ അഡ്‌ഹോക്ക് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസുമാരായ അഭയ്...

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു . വിജയകാന്തിന് ശ്വാസ കോശ ബുദ്ധിമുട്ടുകൾ തുടരുകയാണെന്നും രണ്ടാഴ്ച കൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ...

Latest news

- Advertisement -spot_img