Friday, April 18, 2025
- Advertisement -spot_img

CATEGORY

NATIONAL

പടക്കം പൊട്ടിക്കാൻ ഇനി രണ്ടു മണിക്കൂർ മാത്രം; ഉത്തരവിറക്കി സർക്കാർ

ദീപാവലി എന്ന് കേൾക്കുമ്പോഴേ പടക്കം പൊട്ടിക്കലാണ് ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്നത്.ദീപാവലി നാളിനു രണ്ടു ദിവസം മുമ്ബ് എങ്കിലും മിക്ക വീടുകളിലും പടക്കം പൊട്ടിച്ചു തുടങ്ങും. എന്നാൽ ഇപ്പോൾ അതിനൊരു നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്...

എംപി സ്ഥാനം തെറിച്ചേക്കും

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം തെറിച്ചേക്കും. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ പാര്ലമെന്റ് എംപി കമ്മിറ്റിക്കു മുൻപിൽ പൊട്ടിത്തെറിച്ച മഹുവ മൊയ്ത്രയ്ക്ക് ഒടുവിൽ പുറത്തേക്കുള്ള വഴി....

കർശന നടപടികളുമായി വിപ്രോ; ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ വന്നിരിക്കണം.

സോഫ്റ്റ്‍വെയർ സ്ഥാപനമായ വിപ്രോ വർക്ക് പോളിസി കടുപ്പിക്കുന്നു. നവംബർ 15 മുതൽ ഹൈബ്രിഡ് വർക്ക് പോളിസി കർശനമാകുന്നത്.. ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നാണ് വിപ്രോ അറിയിച്ചിരിക്കുന്നത്. ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ...

ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്, റിപ്പോർട്ട് പുറത്ത്‌

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിൻ്റെ...

അയോദ്ധ്യയിൽ മന്ത്രിസഭാ യോ​ഗം; ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ

രാമക്ഷേത്രത്തിന്റെ നിർമ്മാണ പുരോ​ഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ ഇന്ന് മന്ത്രിസഭാ യോ​ഗം ചേരും. ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ ഉച്ചയ്‌ക്കാണ് യോ​ഗം നടക്കുക.ദീപാവലി ഒരുക്കങ്ങളും രാമക്ഷേത്രത്തിന്റെ പുരോ​ഗതിയും സംഘം നിരീക്ഷിക്കും. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി...

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭൂപേഷ് ബാഗേലും നേർക്കുനേർ ; 508 കോടി രൂപ കൈപ്പറ്റിയതായി ആരോപണം .

മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന ആരോപണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ...

പ്രിയങ്ക ഗാന്ധിക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത സമ്മാനം .

ഭോപ്പാൽ: പ്രചാരണത്തിൻ്റെ ഭാഗമായി എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കു ലഭിച്ച 'പ്രത്യേക' ബൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കോൺഗ്രസ് റാലിക്കിടെയായിരുന്നു സംഭവം. ഈ മാസം...

കേദാര്‍നാഥ് സന്ദര്‍ശനത്തില്‍ ഭക്തരെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍ : കേദാര്‍നാഥ് സന്ദര്‍ശനത്തിനുശേഷം ഭക്തര്‍ക്ക് ചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മൂന്ന് ദിവസത്തെ ഡെറാഡൂണ്‍ സന്ദര്‍ശനം ഇന്നലെയാണ്് ആരംഭിച്ചത്. ടിവിയില്‍ കാണുന്ന നേതാവിനെ നേരില്‍ കണ്ട സന്തോഷമായിരുന്നു ഏവരുടെയും...

അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി

ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ഇടുക്കി അതിര്‍ത്തിയോട് ചേര്‍ന്ന വെള്ളിമല വനത്തിലാണ് കൊമ്പനെ തുറന്നുവിടുക. കമ്പം പൂശാനംപെട്ടി പ്രദേശത്തുവെച്ചാണ് ഇന്നലെ അര്‍ധരാത്രിയോടെ അരിക്കൊമ്പനെ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

രാജ്യത്തെ നടുക്കി ഒഡീഷയിലെ ബലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്....

Latest news

- Advertisement -spot_img