Thursday, April 10, 2025
- Advertisement -spot_img

CATEGORY

NATIONAL

തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇവിടെ 115.6 മുതല്‍ 204.6 എംഎം വരെ മഴ...

കോൺഗ്രസിന് എതിരെ അമിത്ഷാ

വിദിശ (മധ്യപ്രദേശ്): കോണ്‍ഗ്രസിന് തന്നെ ഉറപ്പില്ല, പിന്നെ അവര്‍ ജനങ്ങള്‍ക്കെന്ത് ഉറപ്പ് നല്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ മുന്നണിക്കും കോണ്‍ഗ്രസിനും മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു....

ഹൈദരാബാദിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം: ആറുപേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ നമ്പള്ളിയില്‍ നാല് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. താഴത്തെ നിലയിലെ ഗോഡൗണില്‍...

വെടിയുടെ ഒച്ച കേട്ട് ഭയന്ന് ഓടി വീട്ടിൽ കയറിയ പുലി പുറത്തിറങ്ങിയത് 26 മണിക്കൂറിന് ശേഷം

കുനൂർ; വെടി പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നു വീട്ടിൽ കയറിയ പുലി തിരികെ ഇറങ്ങിയത് 26 മണിക്കൂറിനു ശേഷമാണ്‌ . തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കുനൂരിലെ ഒരു വീട്ടിൽ ഞായറാഴ്ച രാവിലെ മൂന്നുമണിക്കാണു...

ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ...

ദീപാവലിക്ക് ശ്രീരാമനെ സ്തുതിച്ച് മുസ്ലീം വനിതകള്‍

വാരാണസി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമ സ്തുതികള്‍ ആലപിച്ചും ആരതി നടത്തിയും ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ .ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലമാഹിയിലുള്ള വിശാലഭാരത സന്‍സ്ഥാനിലാണ് ഈ വനിതകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ശ്രീരാമനെ സ്തുതിച്ച് പാടുന്നത്...

പടക്കമില്ലാതെന്ത് ദീപാവലി; നിയന്ത്രണം പാലിച്ച് ചെന്നൈ……

ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഇക്കുറി കടുത്ത നിയന്ത്രണമാണുള്ളത്. രാജ്യത്തെ 70 ശതമാനം പടക്കങ്ങളും നിർമിക്കുന്ന തമിഴ്നാട്ടിലും കടുത്ത നിയന്ത്രണമാണ്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കുകയാണ്...

തമിഴ്​നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം

തമിഴ്​നാട് : തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇരുപത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും സ്വകാര്യ ബസും ദേശീയ പാത 48ൽ...

കശ്മീരിലെ ഈ ബിരുദധാരി വലിയ തിരക്കിലാണ്..

ദീപാവലിക്കാണ് ഓരോ വീടുകളും മൺചിരാതുകൾ കൊണ്ട് സമ്പന്നമാകുന്നത്. അതുകൊണ്ടു തന്നെ മൺചിരാതുകൾ നിർമ്മിക്കുന്ന വിഭാഗക്കാർക്ക് ഈ സമയം നല്ല തിരക്കുമായിരിക്കും. അങ്ങനെ കശ്മീരിലെ മുഹമ്മദ് ഉമറും തിരക്കിലാണ്.ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് കൊമേഴ്‌സ് ബിരുദധാരി...

തമിഴ്നാട്ടിൽ ഉയരുന്നു നരേന്ദ്ര മോദിയുടെ അമ്മയുടെ വിഗ്രഹം…

ആചാരപരമായ നിരവധി കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള ക്ഷേത്രമാണ് തമിഴ്നാട്ടിലെ ഓം വിജയ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം. എന്നാൽ ഇത്തവണ ക്ഷേത്രം വാ‍ർത്തകളിൽ ഇടം നേടിയത് പ്രശസ്ത സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെയും...

Latest news

- Advertisement -spot_img