Friday, April 4, 2025
- Advertisement -spot_img

CATEGORY

NATIONAL

നവംബർ 25 -വെജിറ്റേറിയൻ ഡേ.

നവംബർ 25 സംസ്ഥാനത്ത് വെജിറ്റേറിയൻ ഡേ ആയിരിക്കുമെന്നും എല്ലാ ഇറച്ചിക്കടകളും അറവുശാലകളും ഈ ദിവസം അടച്ചിടണമെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി. സാധു ടി എൽ വസ്വാനിയുടെ ജന്മദിനം പ്രമാണിച്ചാണ്...

രാജസ്ഥാനിൽ (Rajasthan) ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 200 മണ്ഡലങ്ങളിൽ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിൽ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്....

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലൂടെ ഭീഷണി സന്ദേശം.

ഡീപ്പ് ഫേക്കിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കും

ന്യൂഡല്‍ഹി: ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക ഓഫീസറെ ഉടന്‍ നിയമിക്കാന്‍ ഒരുങ്ങി കേന്ദ്രം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ...

കപിൽ ദേവ് സിനിമയിലേക്ക്..

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽദേവിന്റെ തമിഴ് സിനിമയിലെ ആദ്യ ഇന്നിങ്‌സ് പൂർത്തിയായി. രജനീകാന്തിന്റെ മകൾ ഐശ്വര്യ സംവിധാനംചെയ്യുന്ന ‘ലാൽസലാം’ എന്ന സിനിമയിലാണ് കപിൽ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം ഈയിടെ അവസാനിച്ചിരുന്നു....

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ...

100 കോടി രൂപയുടെ പോൺസി സ്കീം കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പങ്കാളിത്ത സ്ഥാപനമായ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളിൽ അന്വേഷണ...

പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി

പണം സംബന്ധമായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മാന്ദാമംഗലം സ്വദേശി കാര്യാട്ടുപറമ്പിൽ ജയനെയാണ് കർണാടകയിൽ നിന്നും പിടികൂടിയത്.

രജൗരി ഏറ്റുമുട്ടല്‍: സുരക്ഷാസേന ലഷ്‌കറെ തൊയ്ബ നേതാവിനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. പാകിസ്താനിയും ലഷ്‌കറെ തൊയ്‌ബെ നേതാവുമായ ക്വാരിയെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്മാരും രണ്ട് സൈനികരും...

ഡീപ്ഫേക്കിനെ പൂട്ടാൻ കേന്ദ്രം കച്ചകെട്ടി.

ഡൽഹി: ഡീപ്ഫേക്ക് വീഡിയോകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത്.സർക്കാരിനും സമൂഹത്തിനും ഒരുപോലെ തലവേദന സൃഷ്‌ടിച്ച സാഹചര്യത്തിലാണ് ഇതിനെതിരെ കേന്ദ്രം തിരിഞ്ഞത്.ഈ...

Latest news

- Advertisement -spot_img