Thursday, April 10, 2025
- Advertisement -spot_img

CATEGORY

NATIONAL

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും , പ്രമുഖ സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെട്ട ഫോബ്സിന്റെ...

കോഫി വിത്ത് കരണിൽ പങ്കെടുക്കില്ല- നാനി

കോഫി വിത്ത് കരണിൽ ക്ഷണിച്ചാലും പോകില്ല," എന്ന പരാമർശത്തോടെ തെലുങ്ക് താരം നാനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈച്ചയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നായകനാണ് നാനി. ഇപ്പോൾ...

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ഹൈദരാബാദ്: കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. ചൂടുപിടിച്ച ചര്‍ച്ചകളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട്...

ബിജെപി ഇതര മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു

ബിജെപി ഇതര മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ...

ഐഐടികളിൽ നിന്ന് 5 വർഷത്തിനിടെ പഠനം നിർത്തിയത് 13,600-ലേറെ ന്യൂനപക്ഷ വിദ്യാർത്ഥികൾ

അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ഐഐടികളിൽ നിന്നും ഐഐഎമ്മുകളിൽ നിന്നും (IITs & IIMs) കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും പഠനം നിർത്തിയത് 13,600-ലേറെ പട്ടിക ജാതി, പട്ടിക വർ​ഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾ. ഇന്ന് ലോക്സഭയിൽ...

തീവ്ര മഴ : ചെന്നൈയിൽ ഇന്നും അവധി

ചെന്നൈ : മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 4 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ...

ചെന്നൈ പ്രളയം: 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

ചെന്നൈയിൽ അതി തീവ്ര മഴയുടെ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ നൽകുമെന്ന് സിനിമാതാരങ്ങളായ സൂര്യയും കാർത്തിയും സംസ്ഥാന സർക്കാരിനെ അറിയിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ...

ചെന്നൈ പേമാരി: ട്രെയിൻ സർവീസ് നിർത്തി 2000 അയ്യപ്പഭക്തർ ചെങ്ങന്നൂരിൽ കുടുങ്ങി

ചെന്നൈ : മിഗ്ജൗമ് ചുഴലറ്റിക്കാറ്റിനെ തുടര്‍ന്ന് നിരവധി ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി. ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍, മടങ്ങിപ്പോകാനാതെ രണ്ടായിരത്തോളം അയ്യപ്പഭക്തര്‍...

പേമാരിയിൽ വിറങ്ങലിച്ച് ചെന്നൈ: രണ്ടു മരണം

ഇന്നലെ രാത്രി മുതൽ പെയ്തിറങ്ങിയ പേമാരിയിൽ വിറങ്ങലിച്ച് ചെന്നൈ നഗരം. മഴക്കെടുതിയിൽ ചെന്നൈയിൽ ഇസിആർ റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ടുപേർ മരണമടഞ്ഞു. മഴക്കെടുതിയിൽ ചെന്നൈ സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു . മഴക്കെടുതിയിൽ...

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കൂടുന്നു.

ഇന്ത്യയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത മെട്രോപൊളിറ്റൻ ന​ഗരമായി ഡൽഹി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ദിവസവും ശരാശരി മൂന്ന് ബലാത്സം​ഗ കേസുകളാണ് ന​ഗരത്തിൽ മാത്രം...

Latest news

- Advertisement -spot_img