Friday, April 18, 2025
- Advertisement -spot_img

CATEGORY

NATIONAL

മാനനഷ്ടക്കേസിൽ മൻസൂർ അലി ഖാന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ചെന്നൈ: നടി തൃഷയ്ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ ആണെന്ന് കോടതി പറഞ്ഞു. വാക്കാലുള്ള പരാമർശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും മൻസൂർ അലി ഖാനെ...

മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പാർലമെന്റിലെ ചോദ്യക്കോഴ കേസിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും...

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി: മൂന്ന് യോജിച്ച വിധികൾ, രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. ഭരണഘടനയുടെ...

ഇത് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരം

ഹൈദരാബാദ്: ബാബറി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങവെ, ഇതിലൂടെ കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന വാദവുമായി മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ....

‘ആ പണി ഇനി യുപിയിൽ നടക്കില്ല’ -യോഗി

ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ട്രാക്കുകൾ സജ്ജീകരിക്കാൻ ഉത്തർപ്രദേശുമായി മാരുതി സുസുക്കി കരാർ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഉത്തർപ്രദേശിൽ പുതിയ ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്ക് വഴി ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടാൻ...

കശ്മീരിന് പരമാധികാരമില്ല; രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതിയുടെ വിധിപ്രസ്താവം തുടങ്ങി. ഹർജികളിൽ മൂന്നു യോജിച്ച വിധികളാണ് പറയുക. സുപ്രീംകോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികൾ പ്രസ്താവിക്കും....

ആസിഡ് ആക്രമണം കൂടുതൽ ഇവിടെയാണ്

ബെംഗളൂരു: 2022ല്‍ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായത് ബെംഗളൂരുവില്‍. സിറ്റി പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍...

ഡ്രൈവര്മാര്ക്കിനി സുഖമായി ഓടിക്കാം

ന്യൂഡല്‍ഹി: ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തൃപ്തികരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം. 2025 ഓക്ടോബര്‍ 1 മുതല്‍ നിര്‍മിക്കുന്ന ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എയര്‍കണ്ടിഷന്‍ നിര്‍ബന്ധമാക്കി വിജ്ഞാപനമിറക്കിയിരിക്കുകയാണ് കേന്ദ്രം. 3.5...

രേവന്ത് മന്ത്രിസഭയിൽ 11 പേർ

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ ഐതിഹാസിക വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റു. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിൽ 11 മന്ത്രിമാരാണുള്ളത്. തെലങ്കാന ഗവർണർ തമിലിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർക്കൊക്കെ ഏതെല്ലാം വകുപ്പുകൾ...

ജന്മദിനാശംസകൾ നേർന്ന് നരേന്ദ്ര മോദി.

ഇന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 77-ാം ജന്മദിനമാണ്. സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ശ്രീമതി സോണിയാ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അവർ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ," അദ്ദേഹം...

Latest news

- Advertisement -spot_img