Saturday, April 19, 2025
- Advertisement -spot_img

CATEGORY

NATIONAL

അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്

അയോധ്യ: അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ഛത്രപതി...

സിബിഎസ്‌ഇ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആണ് ആരംഭിക്കുക. മാർച്ച് 13നു കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി വിഷയങ്ങളോടെ അവസാനിക്കും. 12-ാം ക്ലാസ്...

അക്രമികൾക്കു പാസ് നല്‍കിയത് എം.പി; വിശദമായ അന്വേഷണം

ലോക്സഭയ്ക്കുള്ളില്‍ കടന്ന അക്രമികള്‍ക്ക് പാസ് നല്‍കിയത് ബിജെപി എം.പി. മൈസൂരുവില്‍ നിന്നുള്ള എം.പിയായ പ്രതാപ് സിംഹയാണ് പാസ് നല്‍കിയതെന്ന് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അധിക സുരക്ഷയ്ക്ക് നടുവില്‍...

ഭീകര വിരുദ്ധ സ്ക്വാഡ് പാർലമെന്റിലെത്തി

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി. പുറത്ത്...

പാർലമെൻ്റിൽ വൻ സുരക്ഷാ വീഴ്ച; ശൂന്യവേളക്കിടെ രണ്ടുപേർ താഴേക്ക്

പാർലമെൻ്റിൽ വലിയ സുരക്ഷ വീഴ്ച. ഇന്ന് ശൂന്യവേള നടക്കുന്നതിനിടെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടിയ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. ആദ്യം പകച്ചുനിന്ന...

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ഗാന്ധിനഗര്‍: നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍(20)നെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍...

കേന്ദ്ര സർക്കാരിനെതിരെ കേരളം…

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നാണ് ഹർജിയിൽ ആരോപണം. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന്...

യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

ഉത്തർപ്രദേശ് : ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മേജാപൂർ ഗ്രാമത്തിൽ...

രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രി

ജയ്പുര്‍: രാജസ്ഥാനിലും ബിജെപിക്ക് പുതുമുഖ മുഖ്യമന്ത്രി. മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞ് മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മയെ തിരഞ്ഞെടുത്തു.സാംഗനേറില്‍ നിന്നുള്ള എംഎല്‍എയാണ് ഭജന്‍ലാല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടിയാണ്. ആദ്യമായാണ് നിമയസഭയില്‍ എത്തുന്നത്....

മഹുവക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടിസ്…

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉടന്‍ ഒദ്യോഗിക വസതി ഒഴിയേണ്ടി വന്നേക്കും. വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് നോട്ടിസ് അയച്ചു. 30 ദിവസത്തിനുള്ളില്‍ ഔദ്യോഗിക...

Latest news

- Advertisement -spot_img