Sunday, April 20, 2025
- Advertisement -spot_img

CATEGORY

NATIONAL

അയോധ്യയിലേക്ക് ജനുവരി 10 മുതല്‍ എല്ലാ ദിവസവും വിമാനം

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാമഭക്തര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം. ജനുവരി 10 മുതല്‍ ദല്‍ഹിയില്‍ നിന്ന് എല്ലാ ദിവസവും അയോധ്യയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും. 25ന് അടല്‍ജി ജന്മദിനത്തില്‍ പ്രധാനമന്ത്രി...

മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബാഗില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച രണ്ടു കിലോയോളം വരുന്ന സ്വര്‍ണ്ണം പിടികൂടി. ഏകദേശം 1.864 കിലോഗ്രാം ഭാരവും ഒരു കോടി രൂപ വിലമതിക്കുന്നതുമായ സ്വര്‍ണം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍...

‘മക്കളുടൻ മുതൽവർ’: തമിഴ്നാട് സർക്കാരും ജനസമ്പർക്ക പരിപാടിയുമായെത്തുന്നു

‘മക്കളുടൻ മുതൽവർ‘ എന്ന പേരിൽ പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരിപാടി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം നടക്കും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്...

അയോധ്യ പ്രാണപ്രതിഷ്ഠ ആഘോഷിക്കാൻ അമേരിക്കയും

ചിക്കാഗോ: അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം ആഘോഷമാക്കാന്‍ അമേരിക്കയും. രാജ്യത്തെ എല്ലാ ഹിന്ദുവീടുകളിലും പ്രാണപ്രതിഷ്ഠാദിനത്തില്‍ ദീപങ്ങള്‍ തെളിയും. വിവിധ നഗരങ്ങളില്‍ കാര്‍ റാലികള്‍, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം, ഭക്തസദസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചിക്കാഗോ...

മൂന്നാം തവണയും മോദി സർക്കാർ

ന്യൂഡൽഹി: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി മോദി സർക്കാർ രാജ്യത്ത് ചരിത്രം കുറിക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തകർച്ച തുടരും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇൻഡി സഖ്യം രാജ്യത്ത് അപ്രസക്തമാകുമെന്നും ടൈംസ്...

ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജയ്പൂര്‍: ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും.ജയ്പൂരിലെ രാംനിവാസ് ബാഗിള്‍...

സുരക്ഷാ വീഴ്ചയിൽ ലോക്സഭയിൽ ബഹളം; ആറ് കേരള എംപിമാരടക്കം15 പേർക്ക് സസ്പെൻഷൻ

ലോക്സഭയിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് ബഹളം വച്ചതിന് കേരളത്തിൽ നിന്നുള്ള ആറ് എംപിമാരടക്കം പതിനഞ്ച് പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് എം പിമാർ...

വാടക ​ഗർഭധാരണം പ്രോത്സാഹിപ്പിക്കരുത്.

ഡൽഹി: ഇന്ത്യയിൽ വാടക ​ഗർഭധാരണ വ്യവസായം പ്രോത്സാഹിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. കാനഡയിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ ഹർജി പരി​ഗണിക്കവെയായിരുന്നു നിരീക്ഷണം. വാടക ​ഗർഭധാരണ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോടതിയുടെ നിർദേശപ്രകാരമാണെന്ന് ജസ്റ്റിസുമാരായ മൻമോഹനും മിനി...

ഭർത്താവിന്റെ അവിഹിതം പൊക്കിയ ഭാര്യയെ……

ചിക്കമംഗളൂരു ∙ അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭർത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ശ്വേത എന്ന യുവതിയെ മരിച്ചനിലയിൽ...

മാംസ വിൽപ്പനയ്ക്കും ഉച്ചഭാഷിണികൾക്കും നിരോധനം

ഭോപ്പാൽ: മധ്യപ്രദേശിൽ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും വിൽക്കുന്നതും ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി മോഹൻ യാദവ്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട,...

Latest news

- Advertisement -spot_img