Sunday, April 20, 2025
- Advertisement -spot_img

CATEGORY

NATIONAL

‘പരിഭാഷപെടുത്തരുത്; ഹിന്ദി നമ്മുടെ ദേശീയ ഭാഷ.’ പൊട്ടിത്തെറിച്ച്‌ നിതീഷ്

ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ യോഗത്തിൽ പ്രസംഗ പരിഭാഷ ആവശ്യപ്പെട്ടതിന് ഡിഎംകെ നേതാവ് ടി ആർ ബാലുവിനോട് ദേഷ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാർ . മൂന്ന് മണിക്കൂർ നീണ്ട...

രാഹുലും സോണിയയും മാത്രമല്ല, പ്രിയങ്ക ഗാന്ധിയും മത്സരിക്കണം

ഡല്‍ഹി; ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം സംസ്ഥാനത്ത് സജീവമാകണമെന്ന ആവശ്യവുമായി യുപി കോണ്‍ഗ്രസ് ഘടകം. രാഹുല്‍ ഗാന്ധി, ഖാർഗെ അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യുപിയില്‍ നിന്നുള്ള നേതാക്കള്‍...

ബ്ലൂഡ്രാഗണുകൾ തീരത്ത്…..

ചെന്നൈ: തമിഴ്നാട്ടിലെ ബെസന്ത് നഗർ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി സമുദ്ര ഗവേഷകർ. കാണുമ്പോൾ ആകർഷമായ വിഷമുള്ള ഒരു കടൽ ജീവിയേക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ബ്ലൂ ഡ്രാഗണ്‍സ് എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്....

‘മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥി’.

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന...

തെക്കൻ തമിഴ്നാട് ദുരിതക്കയത്തിൽ

ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹം. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ ഇതുവരെ 10 പേർ മരണപ്പെട്ടുവെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. രണ്ട്...

അൻപത് എം പിമാർക് സസ്പെന്ഷൻ

തമിഴ്‌നാട് മന്ത്രി കെ പൊൻമുടി കുറ്റക്കാരൻ

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മന്ത്രി കെ പൊൻമുടി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 28ന് വെല്ലൂരിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടിയെയും...

ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി

ഗ്യാൻവാപി പള്ളിക്കേസിൽ ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് മുസ്‌ലിം വിഭാഗം സമർപ്പിച്ച മുഴുവൻ ഹർജികളും അലഹാബാദ് ഹൈക്കോടതി തള്ളി. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ...

രാമക്ഷേത്ര മാതൃകയില്‍ നെക്ലേസ്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ 5000 വജ്രങ്ങള്‍ പതിച്ച നെക്ലേസുണ്ടാക്കി വജ്ര വ്യാപാരി. രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചു. ഈ മാസ്റ്റര്‍ പീസ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. സൂറത്തിലെ വജ്ര വ്യാപാരിയാണ്...

ഹരിയാനയിൽ നിന്നും തൊഴിലാളികൾ ഇസ്രായേലിലേക്ക്

ഹരിയാനയിൽ തൊഴിലില്ലായ്മയെ ചൊല്ലി സംസ്ഥാന സർക്കാരിനെതിരായി വിമർശനങ്ങൾ ഉയരുന്നതിനിടെ 10000 ഓളം സ്കിൽഡ് വർക്കേഴ്സിനെ ഇസ്രായേലിലേക്ക് അയക്കാനുള്ള നീക്കവുമായി പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശൽ റോജ്ഗർ നിഗം (HKRN). ഇസ്രായേലിലെ ജോലിയെക്കുറിച്ചുള്ള വിശദ...

Latest news

- Advertisement -spot_img