Saturday, May 17, 2025
- Advertisement -spot_img

CATEGORY

NATIONAL

രാമക്ഷേത്രത്തിന് ബോംബ് ഭീഷണി

ലക്നൗവിൽ 2 പേർ അറസ്റ്റിൽ, ആസൂത്രകന് ഐഎസ്ഐ ബന്ധം ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി...

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്: ക്ഷണം സോണിയക്ക് മാത്രം

ലഖ്നൗ : അയോധ്യ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു സോണിയ ഗാന്ധിയെ ക്ഷണിച്ചെങ്കിലും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ക്ഷണം ലഭിച്ചേക്കില്ല. പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം ലഭിക്കണമെങ്കിൽ രാം മന്ദിർ തീർഥ...

കേജ്‌രിവാളിന് ഇഡി നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നത് തടയുക ബിജെപി ലക്‌ഷ്യം ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി. കെജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...

തമിഴ്നാട്ടിൽ സുകുമാരകുറുപ്പ് മോഡൽ കൊലപാതകം, പ്രതി അറസ്റ്റിൽ

തമിഴ്നാട്ടിൽ സുകുമാരകുറുപ്പ് മോഡൽ കൊലപാതകം. ഇൻഷുറൻസ് തുക കിട്ടാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38)ണ് അറസ്റ്റിലായത്. ദില്ലിബാബു (39)...

ധീരയായ അഗ്നിരക്ഷാ സേനാ ഓഫീസര്‍ക്ക് ഐഎഎസ്

ചെന്നൈ: തമിഴ്നാട് അഗ്നിരക്ഷാ സേനയിലെ ആദ്യ വനിതയായ പ്രിയ രവിചന്ദ്രന്‍റെ ധീരതയ്ക്ക് ഇനി ഐഎഎസിന്‍റെ തിളക്കം കൂടി. തീപിടുത്തത്തിനിടെ സര്‍ക്കാര്‍ ഫയലുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തില്‍ പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പ്രിയയ്ക്ക് ഐഎഎസ്...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉടന്‍ വിജ്ഞാപനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാര്‍

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം (സിഎഎ) രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി നാല് വര്‍ഷത്തിന് ശേഷം, സിഎഎ നിയമങ്ങളുമായി സര്‍ക്കാര്‍ തയ്യാറാണെന്നും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവ നടപ്പാക്കാന്‍...

ഹേമന്ത് സോറന് കുരുക്ക് മുറുകുന്നു…

റാഞ്ചി∙ അനധികൃത ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റാഞ്ചിയിലും രാജസ്ഥാനിലും...

അദാനിക്ക് ആശ്വാസം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന ഹര്‍ജികളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസ വിധി. ആരോപണങ്ങളില്‍ പ്രത്യേകഅന്വേഷണം(എസ്.ഐ.ടി അന്വേഷണം) വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബി അന്വേഷണം തുടരമാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മൂന്ന്...

വേകാത്ത ബിരിയാണി, ഹോട്ടലിൽ കൂട്ടയടി

ഹൈദരാബാദ്: ബിരിയാണി മോശമായതിന്റെ പേരിൽ ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ കൂട്ടയടി. മോശമായ ഭക്ഷണം നൽകിയതിന്റെ പേരിൽ ആദ്യം വാക്കുതർക്കമാകുകയും പിന്നീടത് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഹൈദരാബാദിലെ അബിഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗ്രാന്റ്...

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി മൂന്ന് മക്കളുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി മൂന്ന് മക്കളുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. 42 കാരനായ മംഗഭായ് വിജുദ എന്നയാളാണ് മക്കൾക്കൊപ്പം ജീവനൊടുക്കിയത്. ഞായറാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ബന്ധുവിനെ...

Latest news

- Advertisement -spot_img