Saturday, May 17, 2025
- Advertisement -spot_img

CATEGORY

NATIONAL

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം

ജനുവരി 15നകം അറിയിക്കണം ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം...

‘അരിക്കൊമ്പൻ റോഡ്’ നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി...

ശാസ്‌ത്ര കോൺഗ്രസിന്‌ ധനസഹായം തടഞ്ഞ്‌ മോദി സർക്കാർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ ധനസഹായം തടഞ്ഞതോടെ ഒരു നൂറ്റാണ്ടുപിന്നിട്ട ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ ആദ്യമായി മുടങ്ങി. മുന്നൂറോളം ശാസ്‌ത്ര പുരസ്‌കാരങ്ങൾ നിർത്തലാക്കിയതിനു പിന്നാലെയാണ്‌ മോദി സർക്കാരിന്റെ നടപടി. എല്ലാ വർഷവും ജനുവരി മൂന്നുമുതൽ...

ഐഎസ്ആർഒയുടെ ആദ്യ സൂര്യദൗത്യം ആദിത്യ എൽ1 ഹാലോ ഭ്രമണപഥത്തിലേക്ക്…

ബെംഗളൂരു: ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അവസാന നീക്കത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ-യുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1.ജനുവരി 6 ന് വൈകിട്ടോടെ ആദിത്യ എൽ1 സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് സ്‌പോട്ടുകളിൽ ഒന്നായ ലാഗ്രാഞ്ച് പോയിന്റ് 1...

അയോധ്യ രാമക്ഷേത്രം ഒരുങ്ങി

ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും. ഇപ്പോഴിതാ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍...

ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരന് സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകിയതിന് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ ഇൻഡിഗോയ്ക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റർ എഫ്എസ്എസ്എഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബുധനാഴ്ച, കാരണം...

ഗോവയിൽ കണാതായ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചിൽ

തലയോലപ്പറമ്പ് : പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് (20) ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി. സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം. മരണം എങ്ങനെ...

സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ

ഹൈക്കോടതികളെ നിയന്ത്രിച്ച് സുപ്രീം കോടതി ന്യൂഡൽഹി ∙ എല്ലാ കേസുകളിലും സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ പാടില്ലെന്നും വസ്തുത മറച്ചുവയ്ക്കുകയോ രേഖ കൈമാറാൻ വിസമ്മതിക്കുകയോ ചെയ്യുമ്പോൾ മാത്രം മതിയെന്നും സുപ്രീം കോടതി ഹൈക്കോടതികളോടു നിർദേശിച്ചു. ഉദ്യോഗസ്ഥരെ...

വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് അവര്‍...

പീഡനക്കേസ് പ്രതി പോലീസ് വാനിൽ നിന്ന്’ ചാടി മരിച്ചു

ന്യൂഡൽഹി ∙ യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായയാൾ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാനിൽ നിന്നു ചാടി മരിച്ചു. ന്യൂ ഉസ്മാൻപുർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രമോദ് (47) ആണ് ഓടിക്കൊണ്ടിരുന്ന വാനിൽ നിന്നു ചാടിയത്. മദ്യലഹരിയിലായിരുന്ന...

Latest news

- Advertisement -spot_img