Saturday, May 17, 2025
- Advertisement -spot_img

CATEGORY

KERALA

പട്ടികവർഗ്ഗ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളോടൊ …..

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രീ മെട്രിക് ഹോസ്റ്റലുകളും അവഗണനയിൽ. സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ കഴിയുന്ന പട്ടിക വർഗ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം...

ആരാധാനാലയങ്ങളിലെ വെടിക്കെട്ട് നിയന്ത്രണം അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : ആരാധാനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍...

വിവിധ ആവശ്യം ഉന്നയിച്ചു പിജി ഡോക്ടർമാർ സമരത്തിലേക്ക്..

KMPA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പിജി ഡോക്ടർമാരുടെ പ്രതിഷേധ സമരം നവംബർ 8 നു നടക്കും. മെഡിക്കൽ-ഡെന്റൽ പിജി ഡോക്ടർമാർ കൂടാതെ ഹൗസ് സർജന്മാരും സമരത്തിൽ പങ്കു ചേരുന്നതോടെ ആശുപത്രിയിലെ പ്രവർത്തനം സ്തംഭിക്കും....

ശബരിമല മേൽശാന്തി നിയമനം റദ്ദാകുമോ ?

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍...

ഇന്ന് കേരളപ്പിറവി ദിനം; കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കമാകും

കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്...

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് ഇന്നുമുതല്‍ സമയമാറ്റം

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ബുധനാഴ്ച നിലവില്‍വരും. 2024 ജൂണ്‍ പകുതിവരെ ഈ സമയക്രമം തുടരും.ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം,...

മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം

മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാര്‍ഷികം. ജൂണ്‍ 2 ക്ഷേത്ര തന്ത്രി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5 ന് നടതുറക്കല്‍. 5.30 ന് അഭിഷേകം. 6 ന്...

വാഹനാപകടത്തില്‍ നടൻ കൊല്ലം സുധി മരിച്ചു

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സുധിയും സംഘവും സഞ്ചരിച്ച തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ...

ബസിലെ നഗ്നതാപ്രദർശന കേസിൽ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് റിമാൻഡിലായിരുന്ന കോഴിക്കോട് സ്വദേശി സവാദ് ജയിൽ മോചിതനായി. എറണാകുളം അഡി. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ സവാദിനു ആലുവ...

സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. പെര്‍മിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15-നു ശേഷം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം...

Latest news

- Advertisement -spot_img