Sunday, April 20, 2025
- Advertisement -spot_img

CATEGORY

KERALA

യുവമോർച്ച ഭാരവാഹി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്.

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ ജയിച്ച്‌ യുവ മോർച്ച ഏരിയ പ്രസിഡന്റും, തിരുവല്ലം ഏരിയ പ്രസിഡന്റ് എം. ഗിരീഷാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി വിജയിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച...

വയനാടിന് പൊൻതിളക്കമേകി ലിൻസി കുര്യാക്കോസ്

"പ്രസംഗിക്കാനൊന്നുമറിയില്ല ഓടാൻ മാത്രമേ എനിക്കറിയൂ…" ദുബായിൽ വച്ച് നടന്ന പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാന നേട്ടം കൊയ്ത ലിൻസി കുര്യാക്കോസിന്റെ തീർത്തും നിഷ്കളങ്കമായ വാക്കുകളാണിത്. ലോങ് ജംപ്, ഹൈജംപ്,100...

കണ്ണടകൾ നൽകി ജനകീയ പ്രതിഷേധം

തൃശൂർ : നെട്ടിശ്ശേരി മുക്കാട്ടുകര ഡിവിഷനിലെ കുഴികൾ അടയ്ക്കാത്തതിന് ജനകീയ പ്രതിഷേധം നടത്തി. റോഡിലെ കുഴികൾ കാരണം ജനങ്ങൾക്ക് സഞ്ചരിക്കുവാൻ കഴിയുന്നില്ല. എന്നിട്ടും സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോൾ ധൂർത്തടിക്കുന്ന ഭരണാധികാരികൾക്കെതിരെയാണ് ജനങ്ങൾക്ക് ദുരന്തമായ...

VEO മാർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി.

ഗ്രാമവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമസേവകർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന VEO മാർ കൃത്യനിഷ്ഠ പാലിക്കാറില്ലെന്ന് ആക്ഷേപം. രാവിലെ ഓഫീസ് സമയം 10 മണി എന്നിരിക്കെ...

മാധ്യമപ്രവർത്തകർ മടിയിലെ നായയായി; പിണറായി വിജയൻ.

ജനാധിപത്യത്തിന്റെ കാവൽ നയായിരുന്ന മാധ്യമപ്രവർത്തകർ ഇപ്പോൾ പലരുടെയും മടിയിലിരിക്കുന്ന നായയായി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പത്രപ്രവർത്തക യൂണിയൻ 49 - മത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ...

മറിയകുട്ടിയുടെ വാർത്ത തിരുത്തി ‘ദേശാഭിമാനി’.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവിക്കാനായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദ പ്രകടനവുമായി ദേശാഭിമാനി. സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കുന്നതിനായി സിപിഎമ്മും ദേശാഭിമാനിയും നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയുകയും ഇതിനെതിരെ രൂക്ഷ...

ഹിജാബ് വിഷയത്തിൽ കർണാടക സർക്കാർ..

കർണാടകയിലെ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബുകൾക്ക് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. കർണാടക പരീക്ഷാ അതോറിറ്റിയുടെ പുതിയ ഡ്രസ് കോഡിൽ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിച്ചെന്ന റിപ്പോർട്ടുകൾ...

സുരേഷ് ഗോപി ഹാജരായി; പദയാത്ര നടത്തി ജനങ്ങൾ.

കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് നടക്കാവ് പോലീസിന് മുമ്പാകെ ഹാജരായി. ഹാജരാകുന്നതിന് മുന്നോടിയായി കോഴിക്കോട് എസ് ജിയ്‌ക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ഞൂറോളം...

വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

തൃശ്ശൂർ :ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ വിദ്യാർത്ഥിക്ക് തെരുവുനായുടെ കടിയേറ്റു. പാലക്കാട് ഇലപ്പുള്ളി ശബരി നിവാസിൽ ജയസൂര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്.

നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും...

Latest news

- Advertisement -spot_img