Friday, April 4, 2025
- Advertisement -spot_img

CATEGORY

KERALA

എസ് എസ് കോവിൽ റോഡ് ഭാഗികമായി അടച്ചു

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഭാഗികമായി അടച്ചു. തമ്പാനൂർ, എസ് എസ് കോവിൽ റോഡ് എന്നിവയാണ് ഇത്തരത്തിൽ അടച്ചിട്ടത്. ശക്തമായ മഴയിൽ വലിയ വെള്ളകെട്ടുകൾ രൂപപ്പെടുന്നതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ അനന്തയിൽ ഉൾപ്പെടുത്തിയാണ് എസ്...

6 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്,കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകൾക്ക് മഴ...

ബൈക്കിടിച്ച് ഗുരുതര പരിക്ക്

മാള മേലഡൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. മേലഡൂർ ചെട്ടിയാട്ടിൽ രഘുവരനാണ് പരിക്കേറ്റത്. ഇയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂർ: എൻ.എഫ്.ടി.സിയക്കെതിരെ വ്യാജ പരാതി നൽകിയ വി.വി.പി നായർ വെട്ടിൽ ! ഇയാൾ പണ്ട് സ്ഥാപനത്തിൻ്റെ ഭാഗമായിരുന്നു. ഇത് മറയാക്കി നിക്ഷേപകരെ ആശങ്കയിലാക്കി സ്ഥാപനത്തെ ഏതുവിധേനയും തകർക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. ഗോവയിലെ രഹസ്യ...

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്

ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി 7 ന് നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും....

സുരേഷ് ഗോപിക്ക് നോട്ടീസ്

മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക...

കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ്: അപാകതയുണ്ടായെന്ന് ഹൈക്കോടതി

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി...

ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇ.ഡി

കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഡിജിറ്റല്‍ കുറ്റപത്രത്തിന് അനുമതി തേടി ഇ.ഡി. 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാന്‍ 13 ലക്ഷം പേപ്പര്‍ വേണമെന്ന് ഇഡി. അനുമതി തേടി കലൂരിലെ പ്രത്യേക കോടതിയില്‍ ഇ.ഡി. അപേക്ഷ നല്‍കി.

റെയ്‌ഡിൽ വ്യാപക ക്രമക്കേട്

പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന റെയ്‌ഡിൽ വ്യാപക ക്രമക്കേട്. ഓപ്പറേഷൻ വനജയുടെ ഭാഗമായി വിജിലെൻസ് വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്....

അയ്യൻ ആപ്പ് പുറത്തിറങ്ങി ; ഇനി സേവനങ്ങൾ ഞൊടിയിടയിൽ

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ...

Latest news

- Advertisement -spot_img