Wednesday, April 2, 2025
- Advertisement -spot_img

CATEGORY

KERALA

വയര്‍ലസ് സന്ദേശം ചോര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഗൂഗിളും, ഷാജന്‍ സ്‌കറിയയും ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെ കേസ്

കേരള പൊലീസിൻ്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഗൂഗിള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഷാജന്‍ സ്‌കറിയയ്ക്കും എതിരെ കേസ്. ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ ഇന്ത്യ തലവന്‍...

കേരളം വൃദ്ധസദനങ്ങൾ കൊണ്ട് നിറയുന്നു…..

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പുതുയായി തുറന്നത് 98 വൃദ്ധസദനങ്ങൾ. വാർദ്ധക്യത്തിൽ തുണയില്ലാതാകുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുകയാണ്. 2016–17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2021–22ലെത്തിയപ്പോൾ അത്...

ഒറ്റ കോളിൽ മദ്യമെത്തും………

തൃശൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ 54-കാരൻ അറസ്റ്റിൽ. തെക്കുകര നമ്പ്യാട്ട് സുനിൽ കുമാർ ആണ് അറസ്റ്റിലായത്. ഒമ്പത് കുപ്പി മദ്യം പ്രതിയിൽ നിന്നും കണ്ടെടുത്തു. ഫോണിൽ ബന്ധപ്പെടുന്നവർക്ക് മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പതിവ്....

നെടുമ്പാശ്ശേരിയിൽ സ്വർണം പിടികൂടി.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ്...

“കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും”ആമുഖം: മോഹൻലാൽ .

ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി...

സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം; മന്ത്രി ചർച്ചക്ക് വിളിച്ചു

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത്...

അനന്ത പത്മനാഭൻ്റെ വിഗ്രഹം അനാവരണം ചെയ്തു

തിരുവനന്തപുരം : 3 കിലോ സ്വർണം 75000 വജ്രം 30033 രത്നം എന്നിവയിൽ നിർമ്മിച്ച അനന്ത പത്മനാഭൻ്റെ വിഗ്രഹം അനാവരണം ചെയ്തു. ഇന്ന് രാവിലെ ഭീമ ജൂവലറിയിൽ നടന്ന ചടങ്ങിൽ Dr ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ധനവകുപ്പ് .

വിവാദങ്ങൾക്കിടെ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഒരുങ്ങി ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിച്ചത്. പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണമായി സർക്കാർ...

വിഴിഞ്ഞം പദ്ധതി സംസഥാനത്തിൻ്റെ മാത്രമോ??

വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംസ്ഥാനത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാര്‍. കാപെക്‌സ് ഫണ്ടിന് വേണ്ടിയുള്ള അപേക്ഷയുടെ ഫയലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ...

Latest news

- Advertisement -spot_img