Friday, April 4, 2025
- Advertisement -spot_img

CATEGORY

KERALA

വീണ്ടും പോക്‌സോ കേസ്

പത്താനാപുരത്ത് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന 14-കാരന് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുട്ടിയെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് കുട്ടി പറയുന്നു. വസ്ത്രം അഴിപ്പിച്ചുവെന്നും സ്വകാര്യ ഭാഗത്തുൾപ്പെടെ...

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,200 രൂപയാണ് വിപണി വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,650 രൂപയാണ് വിപണി...

അഭിമുഖം ഈ മാസം 21ന്

തൃശ്ശൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/...

ആഡംബര ബസ് മ്യൂസിയത്തിൽ വെച്ചാൽ കാണാൻ ലക്ഷംപേർ വരും; എ. കെ.ബാലൻ

തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ആഡംബര ബസ് മ്യൂസിയത്തില്‍ വച്ചാല്‍ അത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ബസ് വില്‍ക്കുകയാണെങ്കില്‍ വാങ്ങിയതിന്റെ ഇരട്ടി വില...

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പുറത്തെ ദേശീയ പ്രാധാന്യമുള്ള/ ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര...

ശരണ്യ സ്വയംതൊഴില്‍ പദ്ധതി;64 വനിതകള്‍ക്ക് സഹായമായി..

ജില്ലയിലെ അശരണരായ 64 വനിതകള്‍ക്ക് ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി എംപ്ലോയ്‌മെന്റ് വകുപ്പ്. പദ്ധതിയുടെ 28-ാമത് ജില്ലാ സമിതിയോഗത്തിലാണ് വനിതകള്‍ക്ക് സ്വയം തൊഴിലിനാവശ്യമായ ധനസഹായം പാസ്സാക്കിയത്. ജില്ലാ സമിതി മുമ്പാകെ...

ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്‍ററില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

കേരള പോലീസിന്‍റെ നേതൃത്വത്തില്‍ കൊല്ലം സിറ്റി, തൃശൂര്‍ സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്‍ററുകളില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താല്‍കാലികം. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍...

‘ബേഠി ബച്ചാവോ ബേട്ടി പഠാവോ’ ബ്രാന്‍ഡ് അംബാസിഡര്‍ -സാന്ദ്ര ഡേവിസ് കരിമാലിക്കല്‍

തൃശൂര്‍ സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍. ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ...

പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന 20 മുതല്‍

വിവിധ കമ്പനി ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ട്രേഡ് 2 (കാറ്റഗറി നമ്പര്‍ 026/22) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ...

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ ഇ എസ് ഐ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം ബി ബി എസ് ബിരുദവും ടി സി...

Latest news

- Advertisement -spot_img